List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരു കേന്ദ്രപ്രാസസിങ് യൂണിറ്റിന്റെ പ്രവൃത്തികളെല്ലാം ചെയ്യുന്ന ഒറ്റ സര്‍ക്യൂട്ട്
- ഒരു കോണിലെ എല്ലാമാര്ഗ്ഗങ്ങളെയും വെട്ടുന്ന രേഖ
- ഒരു കോമണ്‍വെല്‍ത്ത് രാഷ്ട്രത്തിന് മറ്റൊരു കോമണ്‍വെല്‍ത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷാലയം
- ഒരു കോമണ്‍വെല്‍ത്ത് രാഷ്ട്രത്തിന് മറ്റൊരു കോമണ്‍വെല്‍ത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷന്
- ഒരു കോമണ്‍വെല്‍ത്ത് രാഷ്ട്രത്തിന് മറ്റൊരു കോമണ്‍വെല്‍ത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷാലയം
- ഒരു കോളനി രാജ്യത്തിന് സ്വാതന്ത്യ്രം നല്‍കുക
- ഒരു കോളേജോ സര്‍വ്വകലാശാലയോ ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനമോ നല്കുന്ന ബിരുദപത്രം
- ഒരു കോഴിരോഗം
- ഒരു കോശത്തിനുള്ളില്‍ പ്രാട്ടോപ്ലാസത്തിന്റെ ചംക്രമണം
- ഒരു കൈ നോക്കാന്‍ കഴിവുണ്ടാക്കുക
- ഒരു കൈ നോക്കുക
- ഒരു കൈപ്പന്തുകളി
- ഒരു കൈയുറയെ കൈത്തണ്ടയോടു ചേര്ത്തുകെട്ടാനുപയോഗിക്കുന്ന ഇലാസ്തികബന്ധനം
- ഒരു കോടതിക്കേസില്‍ നിന്ന് ജഡ്ജിയെ അയോഗ്യനാക്കുക
- ഒരു കോളജോ സര്‍വ്വകലാശാലയോ മറ്റു വിദ്യാഭ്യാസസ്ഥാപനമോ നല്കുന്ന ബിരുദപത്രം
- ഒരു കോശത്തിന്റെ ജോലി ചെയുന്ന ഭാഗം
- ഒരു ക്രയവസ്തുവിനു കൈമാറ്റമായി വാങ്ങാവുന്ന ഇതരവസ്തുക്കള്
- ഒരു ക്രിയ ചെയ്തു തീര്‍ക്കുന്നതിനു മുമ്പ് മറ്റൊന്ന് പ്രയോഗക്ഷമമാക്കല്
- ഒരു ക്രിസ്തീയ സഭ
- ഒരു ക്രൂരകാര്യം ചെയ്യാന്‍ മാത്രം കഠിനഹൃദയനായിരിക്കുക
- ഒരു ക്രൈസ്തവസഭയെ സംബന്ധിച്ച
- ഒരു ക്ഷാരവസ്തു
- ഒരു കൗകണ്ടിയിലെ മുഖ്യ ഭരണനിര്വ്വാഹണോദ്യോഗസ്ഥന്
- ഒരു കൗണ്ടിയുടെ ഭരണാവശ്യത്തിനുള്ള തലസ്ഥാനം
- ഒരു ഖരമൂലകം
- ഒരു ഗഡുവില്‍ അടച്ചുതീര്‍ക്കുന്ന പണം
- ഒരു ഗണത്തിലുള്‍പ്പെട്ട
- ഒരു ഗതികേടിലകപ്പെടുക
- ഒരു ഗന്ധരഹിത വാതക മൂലകം
- ഒരു ഗര്‍ഭ നിരോധക പദാര്‍ത്ഥം
- ഒരു ഗര്‍ഭനിരോധോപകരണം
- ഒരു ഗാനത്തിന്റെ ആദ്യത്തെ ഈരടി
- ഒരു ഗാനപക്ഷി
- ഒരു ഗായകനോ ഉപകരണത്തിനോ ഉള്ള സംഗീതരചന
- ഒരു ഗുണവിശേഷത്തിന്റെ പ്രതീകമായിരിക്കല്
- ഒരു ഗുരുവും ഒരു ലഘുവും ഉള്ള വാക്യാംശം
- ഒരു ഗുളിക
- ഒരു ഗുഹ്യാരോഹം
- ഒരു ഗ്യാലന്റെ എട്ടിലൊരു ഭാഗം
- ഒരു ഗ്യാസ്
- ഒരു ഗ്രന്ഥകര്‍ത്താവിന്റെയോ വിഷയത്തിന്റെയോ മറ്റൊപദവ്യാപ്തി
- ഒരു ഗ്രന്ഥകാരന്റെ ഏറ്റവും പ്രകൃഷ്ട കൃതി
- ഒരു ഗ്രന്ഥത്തിന്റെ ആദിമമുദ്രണം
- ഒരു ഗ്രന്ഥത്തിന്റെയോ
- ഒരു ഗ്രന്ഥത്തില്നിന്നുമെടുത്ത ഭാഗം
- ഒരു ഗ്രമിന്റെ പത്തിലൊന്നു തൂക്കം
- ഒരു ഗ്രഹം
- ഒരു ഗ്രഹത്തിന്റെ സഞ്ചാരവൃത്തത്തില് സൂര്യനുമായിട്ടുള്ള ദൂരം
- ഒരു ഗ്രഹത്തിന്റെയോ ധൂമകേതുവിന്റെയോ ഭ്രമണപഥത്തില്‍ സൂര്യനോടേറ്റവും അടുത്തസ്ഥാനം
- ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെന്റിഗ്രേഡ് ഉയര്‍ത്താന്‍ വേണ്ട താപം