List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരു കഥ ഉപയോഗിച്ചോ ഒരാളെ ഉപയോഗപ്പെടുത്തിയോ കിട്ടിയ പരസ്യം
- ഒരു കഥയിലെ മുഖ്യദുഷ്ടകഥാപാത്രം
- ഒരു കഥാപാത്രത്തിന്റെ ദൗര്‍ബ്ബല്യം
- ഒരു കന്പിവാദ്യം
- ഒരു കപ്പ് ചായ
- ഒരു കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധവിമാനസംഘം
- ഒരു കമ്പനിയുടെ സേവനവില്പന അധികാരങ്ങള്‍ ഒരു വ്യക്തിക്കോ മറ്റൊരു കമ്പനിക്കോ കൂടി ചുമതലപ്പെടുത്തല്‍
- ഒരു കമ്പിന്റെയറ്റത്ത് പിടിപ്പിച്ച മിഠായി
- ഒരു കമ്പിവാദ്യം
- ഒരു കമ്പ്യൂട്ടര്‍ ഗെയിം
- ഒരു കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിന് ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍
- ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അതുപയോഗിക്കുന്ന വ്യക്തിക്ക് വേണ്ടിവരുന്ന സമയം
- ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
- ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ആകത്തക്കവണ്ണം നിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കുക
- ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാണ് അതില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
- ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവര്‍ത്തന സജ്ജമാക്കുക
- ഒരു കമ്പ്യൂട്ടര്‍ ഭാഷ
- ഒരു കമ്പ്യൂട്ടര്‍ വ്യവഹാര സമ്പ്രദായം
- ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ എല്ലാ അനുബന്ധ കമ്പ്യൂട്ടറുകളുടെയും സ്ഥാനനിര്‍ണയം നടത്തുന്ന സംവിധാനം
- ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലോ ശൃംഖലകളിലോ അനധികൃതമായി നുഴഞ്ഞ് കടക്കുന്നവന്
- ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു
- ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ രക്ഷാ സംവിധാനം
- ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിലെ ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒരു പ്രാവശ്യംകൊണ്ട് പ്രിന്റ്ചെയ്യാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍
- ഒരു കമ്പ്യൂട്ടറിനോട് കണക്ട് ചെയ്യാവുന്നതും കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കീബോര്‍ഡ്
- ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍
- ഒരു കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തെ മാറ്റാനായിട്ട് കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍
- ഒരു കമ്പ്യൂട്ടറിലെ സെര്‍വര്‍സോഫ്ട്വെയറില്‍ നിന്ന് ഡാറ്റ എടുക്കുവാനുള്ള സോഫ്ട്വെയര് പ്രോഗ്രാം
- ഒരു കമ്പ്യൂട്ടറിലോ കമ്പ്യൂട്ടര്‍ സംവിധാനത്തിലോ ഡിസ്കിലോ ഉള്ള വൈറസ് സാന്നിദ്ധ്യം
- ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന പ്രോഗ്രാം വേറൊരു കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നത്
- ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്
- ഒരു കമ്പ്യൂട്ടറില്‍ ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പ്രോഗ്രാമുകള്‍ ചെയ്യുന്ന രീതി
- ഒരു കമ്പ്യൂട്ടറില്‍ നമ്മുടെ ഉപയോഗത്തിനായി കൊടുക്കുന്ന പ്രോഗ്രാമുകളോ നിര്‍ദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം
- ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയക്കുന്ന വിവരങ്ങളുടെ വിനിമയത്തിനെടുക്കുന്ന സമയം
- ഒരു കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ ടെക്സ്റ്റ് രൂപത്തില്‍ ടെലിവിഷനില്‍ക്കൂടി സംപ്രഷണം ചെയ്യുന്ന രീതി
- ഒരു കമ്പ്യൂട്ടറില്‍ക്കൂടി മറ്റൊരു കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുക
- ഒരു കമ്യൂണിക്കേഷന്‍ ചാനലിന്റെ ശേഷിയെക്കുറിച്ചുള്ള പരാമര്‍ശം
- ഒരു കമ്യൂണിസ്റ്റുസംഘടനയിലെ സ്ഥിരം അദ്ധ്യക്ഷസമിതി
- ഒരു കയ്യിലോ രണ്ടു കയ്യിലോ ഒതുങ്ങുന്നത്
- ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേകവകുപ്പ്
- ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേക വകുപ്പ്
- ഒരു കരീബിയന്‍ നൃത്തരൂപം
- ഒരു കര്‍ക്കശവിമര്‍ശനം
- ഒരു കര്‍മ്മപദ്ധതിയുടെ വിശദവിവരണരേഖ
- ഒരു കറന്‍സിയില്‍നിന്ന് മറ്റൊരു കറന്‍സിയിലേക്കു മാറ്റിയ നാണയങ്ങള്‍
- ഒരു കറുത്ത ജലപക്ഷി
- ഒരു കലാകാരന്റെ ഏറ്റവും മികച്ച സൃഷ്ടി
- ഒരു കലാകാരന്റെ കരവിരുതിന്റെ മാതൃകകള്‍
- ഒരു കലാകാരന്റെ കരവിരുതിന്റെ മാതൃകകള്‍
- ഒരു കലാകാരന്റെ കരവിരുതിന്റെ മാതൃകകള്‍
- ഒരു കല്പിത കഥാപാത്രം