List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരു ജനവിഭാഗത്തിന്റെ വ്യവസ്ഥയുടെ സാഹിത്യകൃതിയുടെ പ്രകടനസ്വഭാവം
- ഒരു ജന്തുവിന്റെ ശരീരത്തിനകത്തുള്ള ദരം
- ഒരു ജന്മത്തിലെ പ്രവൃത്തികളുടെ ആകെത്തുക
- ഒരു ജര്‍മന്‍ മോട്ടോര്‍ കമ്പനി
- ഒരു ജര്‍മ്മന്‍ വിഭവം
- ഒരു ജല ജീവി
- ഒരു ജാതി കീരി
- ഒരു ജാതി കൊത്തമല്ലിച്ചെടി വര്‍ഗ്ഗം
- ഒരു ജാതി ജന്തുവിന്റെ തോട്
- ഒരു ജാതി പഴം
- ഒരു ജാതി ഭൂര്ജ്ജവൃക്ഷം
- ഒരു ജാതി വലിയ ഇന്‍ഡ്യന്‍ കൊക്ക്
- ഒരു ജാപ്പനീസ് ബുദ്ധമത വിഭാഗം
- ഒരു ജാപ്പാനീസ് വിഭവം
- ഒരു ജീവിയുടെ ശരാശരി ആയുസ്സ്
- ഒരു ജോടി ചിറകുകള് മാത്രമുള്ള വിമാനം
- ഒരു ജോലി ഇടക്ക് വെച്ച് നിര്‍ത്തി വീണ്ടും തുടങ്ങുക
- ഒരു ജോലി ചെയ്യുവാന്‍ അധികാരപ്പെടുത്തപ്പെട്ടവന്
- ഒരു ജോലി ഭംഗിയായി ചെയ്യുക
- ഒരു ജോലിയിലും സ്ഥിരമായി ഏര്‍പ്പെടാതെ ജോലി മാറിക്കൊണ്ടിരിക്കുന്നവന്‍
- ഒരു ജോലിയില്‍ നിര്‍വ്വഹിക്കേണ്ട എല്ലാ പ്രവൃത്തികളുടെയും വിശദമായ വിവരണം
- ഒരു ജോലിയുടെതന്നെ വിവിധ ഘടകങ്ങള്‍ ഒരേ സമയം ചെയ്തു തീര്‍ക്കുക
- ഒരു ജൈവസംയുക്തം
- ഒരു ജൈവാവയവത്തിന്റേയോ പ്രാണിയുടേയോ സസ്യത്തിന്റേയോ ഉത്ഭവവും
- ഒരു ജോഡി ലിംഗനിർണയ ക്രോമസോമുകൾ ഒഴികെയുള്ള മറ്റ് 22 ക്രോമസോമുകളെയും പൊതുവിൽ പറയുന്ന പേര്.
- ഒരു ജോലി തുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ജോലിക്കാര്‍
- ഒരു ജോലി തുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ജോലിക്കാര്‍
- ഒരു ടണ്ണിന്റെ ഇരുപതിലൊരു ഭാഗം
- ഒരു ടെലിവിഷന്‍ ചിത്രം
- ഒരു ഡസനില്‍ കുറയാതെ
- ഒരു ഡസന്‍
- ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക
- ഒരു ഡാറ്റയിലെ അല്ലെങ്കില്‍ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക
- ഒരു ഡാറ്റയിലെ റെക്കോര്‍ഡ്സ് ഔട്ട്പുട്ട ഫയലിലേക്ക് മാറ്റുക
- ഒരു ഡാറ്റായൂണിറ്റിന്റെ സ്ഥാനം മറ്റൊരു ഡാറ്റാ യൂണിറ്റിന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ഘടകം
- ഒരു ഡിഗ്രിയുടെ അറുപതിലൊന്ന്
- ഒരു ഡിസ്കിന്റെ ഒരു വശത്ത് മാത്രം ഡാറ്റകള്‍ രേഖപ്പെടുത്താനുപയോഗിക്കുന്ന സംവിധാനം
- ഒരു ഡിസ്കില്‍ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം
- ഒരു ഡിസ്കോ ഫ്ളോപ്പിയോ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സജ്ജമാക്കുക
- ഒരു തടസ്സം മറികടക്കുവാന്‍ കുഴലില്‍ ഉണ്ടാക്കുന്ന വളവ്
- ഒരു തടിമരം
- ഒരു തണ്ടിന്റെയും കുഴിയുടേയും വിജാഗിരിയില്‍ തിരിയുന്ന വാതില്‍
- ഒരു തന്ത്രവാദ്യം
- ഒരു തന്ത്രിവാദ്യം
- ഒരു തരം അരയന്നം
- ഒരു തരം അലങ്കാരമരം
- ഒരു തരം ആത്തക്ക (ആത്തച്ചക്ക)
- ഒരു തരം ആപ്പിള്‍
- ഒരു തരം ആമ
- ഒരു തരം ഇരുണ്ട ചാര നിറത്തിലുള്ള കറുത്ത പുള്ളികളോട് കൂടിയ മത്സ്യം