List of malayalam words starting with ഏ
മലയാളം അക്ഷരമാല
ഏ - malayalam list of words
- ഏതെങ്കിലും ഒരാള്‍
- ഏതെങ്കിലും അവയവം ഉര്ത്തുന്നതിനുതകുന്ന മാംസപേശി
- ഏതെങ്കിലും അവയവത്തിലുണ്ടാകുന്ന നീരു നിറഞ്ഞ മുഴ
- ഏതെങ്കിലും ആളിനെയോ വസ്തുവിനെയോ ലക്ഷ്യമാക്കാതെ
- ഏതെങ്കിലും ആശയവിനിമയരീതി
- ഏതെങ്കിലും ഉപയോഗപ്രദമായ ഗുണം
- ഏതെങ്കിലും ഉപ്പുണ്ടാക്കുവാനായി ഒരമ്ലവുമായി സംയോജിക്കാവുന്ന
- ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
- ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെ പ്രവര്‍ത്തനക്ഷമമാക്കുക
- ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെര്‍മിനല്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതല് ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
- ഏതെങ്കിലും ഒരു നെറ്റ് വര്‍ക്കിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങള്‍ നല്കുന്ന കേന്ദ്രം
- ഏതെങ്കിലും ഒരു നെറ്റ്വര്ക്കില് നിന്ന് മറ്റു കമ്പ്യൂട്ടറുകള്‍ക്ക് നിര്‍ദ്ദേശങ്ങളോ വിവരങ്ങളോ നല്കുന്ന കമ്പ്യൂട്ടര്‍
- ഏതെങ്കിലും ഒരു പൊതുതത്വത്തിന് കീഴില്‍ ഡാറ്റയെ തരംതിരിച്ച് ഒരു സമൂഹമുണ്ടാക്കുക
- ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു സമാഹാരം
- ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനു പുറത്തുള്ള
- ഏതെങ്കിലും ഒരു പ്രത്യേക കാര്യം നടക്കുന്നത് വരെ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനായി പ്രോഗ്രാമില്‍ നാം കൊടുക്കുന്ന നിര്‍ദ്ദേശം
- ഏതെങ്കിലും ഒരു പ്രത്യേക ഡാറ്റാബേസിലെ പ്രത്യേകതകളുള്ള റെക്കോഡുകളുടെയും ഫയലുകളുടെയും വിവരണം
- ഏതെങ്കിലും ഒരു പ്രത്യേക പ്രവര്‍ത്തനം നടത്തുന്നതിനായി മറ്റ് പ്രോഗ്രാമുകളെ ഉല്പാദിപ്പിച്ചെടുക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
- ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിനോ ആവശ്യത്തിനോ വേണ്ടി തയ്യാറാക്കിയിട്ടുള്ള ഡാറ്റ
- ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സംബന്ധിച്ച
- ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെയോ പ്രോഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ് രൂപത്തിലോ ഉള്ള അവതരണം
- ഏതെങ്കിലും ഒരു പ്രവര്‍ത്തി ഒരു പ്രത്യേക ഘട്ടംവരെ എത്തിച്ച ശേഷം അവസാനിപ്പിക്കുക
- ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നതുനുവേണ്ടി തയ്യാറാക്കി പ്രവര്‍ത്തനം ഉറപ്പുവരുത്തിയ ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം
- ഏതെങ്കിലും ഒരു പ്രവൃത്തിയുടെ ആരംഭത്തെക്കുറിക്കുന്ന നിര്‍ദ്ദേശം
- ഏതെങ്കിലും ഒരു പ്രോഗ്രാം വിവര്‍ത്തനം ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ എടുക്കുന്ന സമയം
- ഏതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷക്ക് മാത്രമുള്ള വാക്ക്
- ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സമയം കമ്പ്യൂട്ടറിന് മുന്‍കൂട്ടി നല്‍കുക
- ഏതെങ്കിലും ഒരു പ്രോഗ്രാമില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം
- ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവര്‍ത്തനം ചെയ്യുക
- ഏതെങ്കിലും ഒരു മാധ്യമത്തില്‍ വിവരങ്ങള്‍ സ്ഥിരമായി രേഖപ്പെടുത്തുക
- ഏതെങ്കിലും ഒരു റെക്കോര്‍ഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതല്‍ അവസാനം വരെ തിരയുക
- ഏതെങ്കിലും ഒരു വലിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഭാഗം
- ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന
- ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കണക്കാക്കുന്നതിനുള്ള സംവിധാനം
- ഏതെങ്കിലും ഒരു വ്യക്തിയെ അകറ്റിനിര്‍ത്തുക
- ഏതെങ്കിലും ഒരു സ്റ്റോറേജ് മാധ്യമത്തില്‍ ഒരു ഇഞ്ചില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ബിറ്റുകളുടെ എണ്ണം
- ഏതെങ്കിലും കടലാസിലോ ഫിലിമിലോ ഉള്ള വിവരങ്ങളുടെ പ്രിന്റ്
- ഏതെങ്കിലും കലയുടെയോ ശാസ്ത്രത്തിന്റെയോ ബാലപാഠങ്ങള്‍
- ഏതെങ്കിലും കലാശാലയില്‍ പുതിയ ആശയങ്ങളും പ്രവര്‍ത്തന രീതികളും സൃഷ്ടിക്കുകയോ
- ഏതെങ്കിലും കളികളോട് അമിത താല്പര്യമുള്ള
- ഏതെങ്കിലും കാന്തിക കാര്‍ഡിലുള്ള വിവരങ്ങള്‍ വായിച്ച് കമ്പ്യൂട്ടറിനു നല്കുന്ന യൂണിറ്റ്
- ഏതെങ്കിലും കാരണവശാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിന്നാല്‍ മദര്‍ബോര്‍ഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകള്‍ അമര്‍ത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്ന സ്വാഭാവിക രീതി
- ഏതെങ്കിലും കാര്യങ്ങള്‍ അടുക്കിലും ചിട്ടയിലുമാക്കുക
- ഏതെങ്കിലും കാര്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക
- ഏതെങ്കിലും കാര്യത്തിനുള്ള പണമുണ്ടാക്കുക
- ഏതെങ്കിലും കാര്യത്തിനുവേണ്ടി പറഞ്ഞയയ്ക്കുക
- ഏതെങ്കിലും കുറ്റം നടത്തന്നതില്‍ വിജയിക്കുക
- ഏതെങ്കിലും ക്ലാസുകാര്‍ നടത്തുന്ന ഔപചാരികനൃത്തം
- ഏതെങ്കിലും ഖേദകരമായ സംഭവമോ അനുഭവമോ
- ഏതെങ്കിലും ചെറുതരം പക്ഷി
