List of malayalam word starting with അ
മലയാളം അക്ഷരമാല
അ - malayalam list of words
- അന്യരാജ്യത്തു പോകാനുള്ള അനുമതിപത്രം
- അന്യരാജ്യത്തുനിന്നു വന്ന അപരാധിയെ ആ ഗവണ്മെന്റിന് തിരിയെ ഏല്പിച്ചുകൊടുക്കല്
- അന്യരാജ്യത്തുനിന്നുവന്ന
- അന്യരാജ്യത്തുപോകാനുള്ള അനുമതി പത്രം
- അന്യരാജ്യത്തുള്ള
- അന്യരുടെ ആശയങ്ങളെക്കൊണ്ടു സാഹിത്യകൃതി രചിക്കുക
- അന്യരുടെ ദുര്ഭാഗ്യങ്ങളില് അതിയായി ആഹ്ലാദിക്കുന്ന ദുഷ്ടമനോഭാവം
- അന്യരുടെ പ്രവൃത്തികളെ നിയന്ത്രിക്കുക
- അന്യരുടെ രഹസ്യങ്ങള്‍ പുറത്തുവിടുക
- അന്യരുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത
- അന്യരുടെ വികാരങ്ങളെ മാനിക്കാത്ത
- അന്യരുടെ വികാരങ്ങളെക്കുറിച്ചുള്ള പരിഗണന
- അന്യരുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ടുള്ള
- അന്യരുടെ സ്ഥലം ആക്രമിച്ചെടുക്കുക
- അന്യരെ വശീകരിക്കാനോ പ്രലോഭിപ്പിക്കാനോ ആയി നിയമിപക്കപ്പെടുന്നയാള്
- അന്യരെ സന്തോഷിപ്പിക്കനുള്ള പ്രവണത
- അന്യരെക്കാള്‍ സദ്വൃത്തനാണെന്നു സ്വയമഭിമാനിക്കുന്ന
- അന്യരോടുപറയാവുന്ന
- അന്യര്‍ നശിക്കുന്നതു കണ്ടു സന്തോഷിക്കുക
- അന്യവത്കരണം
- അന്യവിഷയത്തിലേക്കു മാറ്റുക
- അന്യവൃക്ഷളില് മുളച്ച് ചുറ്റിപ്പടരുന്ന ചെടി
- അന്യവൃക്ഷസ്ഥാപിതശാഖ
- അന്യസംബന്ധമായ
- അന്യസംസര്ഗ്ഗമറ്റ
- അന്യസഹായം കൂടാതെ
- അന്യസ്ഥലത്തേക്ക്
- അന്യസ്ഥലത്ത്
- അന്യസ്ഥലത്ത് കുറച്ചു കാലത്തേക്കു പാര്‍ക്കുക
- അന്യാദരം
- അന്യാദൃശമായ
- അന്യാധിനപ്പെടുത്തുക
- അന്യാധീനപ്പെടുക
- അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത വിധം അവകാശം കൊടുക്കുക
- അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത വിധം നല്‍കുക
- അന്യാധീനപ്പെടുത്താന്‍ സാദ്ധ്യമല്ലാത്ത
- അന്യാധീനപ്പെടുത്താവുന്ന
- അന്യാധീനപ്പെടുത്തുക
- അന്യാധീനപ്പെടുത്തുന്നതായ
- അന്യാധീപ്പെടുത്തുക
- അന്യാപദേശം
- അന്യാപദേശകഥ
- അന്യാപദേശപരമായ
- അന്യാഭിപ്രായവിരോധി
- അന്യാഭിലാഷത്തിലിണങ്ങുന്ന
- അന്യായ പ്രവൃത്തിക്കെതിരെ പരാതിപ്പെടുക
- അന്യായ പ്രവൃത്തിയിലൂടെ ആനുകൂല്യം നേടുക
- അന്യായം
- അന്യായം കൊടുക്കുക
- അന്യായം ചെയ്തവന്