List of malayalam words starting with സ
മലയാളം അക്ഷരമാല
സ - malayalam list of words
- സ്വന്തം നിരീക്ഷണമാണ് ഏറ്റവും വിശ്വാസ്യമായ തെളിവ്
- സ്വന്തം അധീനതിയിലുള്ള
- സ്വന്തം അന്തസ്സ് നിലനിര്‍ത്തുക
- സ്വന്തം അഭിരുചിക്കനുസൃതമായി പ്രവര്‍ത്തിക്കുക
- സ്വന്തം അയല്പക്കത്തുള്ള
- സ്വന്തം ആഗ്രഹം
- സ്വന്തം ആത്മാവ് മാത്രമാണ് സുനിശ്ചിതത്വമെന്ന സിദ്ധാന്തം
- സ്വന്തം ആദര്‍ശങ്ങള്‍ അനുസരിച്ച് ജീവിക്കുക
- സ്വന്തം ആയുധത്തെ അതിശയിക്കുന്ന
- സ്വന്തം ആരോഗ്യത്തെപ്പറ്റി ഉത്കണ്ഠിതനായ
- സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്ക്ക് എടുക്കുക
- സ്വന്തം ഇഷ്ടപ്രകാരം
- സ്വന്തം ഉത്തരവാദിത്തത്തിന്മേല്
- സ്വന്തം ഉന്നമനത്തിനായി അമിതമായും തീവ്രമായും യത്നിക്കുനന
- സ്വന്തം കക്ഷിക്കെതിരായി വോട്ടുചെയ്യല്‍
- സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ ഒസ്യത്ത് ആധാരം തുടങ്ങിയവ
- സ്വന്തം കയ്യെഴുത്തോ കയ്യൊപ്പോ
- സ്വന്തം കഴിവിൽ സംതൃപ്തമായ
- സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും പൂര്‍ണ്ണമായി വളര്‍ത്തിയെടുക്കുക
- സ്വന്തം കഴിവുകള്‍ ഊര്ജ്ജസ്വലമായുപയോഗിക്കുക
- സ്വന്തം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിരിക്കുക
- സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കല്‍
- സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം
- സ്വന്തം കാര്യത്തില്‍മാത്രം മുഴുകിയ
- സ്വന്തം കാലുകളില്‍ നില്ക്കുന്ന
- സ്വന്തം കാലുകൊണ്ട് ആരുടെയും കാല് മന്ദമായി സ്പര്‍ശിക്കാന്‍ (ഒരു സ്നേഹപ്രകടന തന്ത്രം)
- സ്വന്തം കുടുംബം ഒഴികെ മറ്റെല്ലാത്തിനും വേണ്ടി യത്നിക്കുക
- സ്വന്തം കുറവുകള്‍ ശ്രദ്ധിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുക
- സ്വന്തം കേമത്തംകാണിക്കാന് ജോലിചെയ്യുക
- സ്വന്തം കൈപ്പട
- സ്വന്തം കൈപ്പടയില്‍ എഴുതിയത്
- സ്വന്തം കൈയ്യക്ഷരം
- സ്വന്തം കൈവശമുള്ള ജന്മഭൂമി
- സ്വന്തം കൗശലംകൊണ്ടു സ്വയം നശിക്കുക
- സ്വന്തം ഗാര്ഹികവഴക്കുകളെപ്പറ്റി പറഞ്ഞു നടക്കുക
- സ്വന്തം ഗൃഹത്തില്‍ നെയ്തെടുത്ത
- സ്വന്തം ജീവിതം കൊണ്ട് പന്താടുക
- സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടതു താന്‍ തന്നെ സമ്പാദിക്കുക
- സ്വന്തം ജോലിയില്‍ തുടര്‍ന്നുപോകാന്‍ കഴിവുണ്ടായിരിക്കുക
- സ്വന്തം ജോലിയോ സ്ഥാനമോ നിലനിര്‍ത്താനുള്ള വൃത്തികെട്ട മത്സരം
- സ്വന്തം തത്ത്വങ്ങളേയോ പാര്‍ട്ടിയേയോ ഉപേക്ഷിക്കുക
- സ്വന്തം താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക
- സ്വന്തം താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുക
- സ്വന്തം താല്‍പ്പര്യം അനുസരിച്ച് ജീവിക്കുക
- സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുക
- സ്വന്തം തെറ്റു തിരുത്താനുള്ള കഴിവ്
- സ്വന്തം തെറ്റുകള്‍ മനസ്സിലാക്കുക
- സ്വന്തം തെറ്റ് അംഗീകരിക്കുന്നതിനുള്ള മനോനില
- സ്വന്തം തൊഴില്‍ നന്നായറിയുക
- സ്വന്തം തോട്ടത്തില്‍ നട്ടുവളര്‍ത്തിയ
