List of malayalam words starting with ശ
മലയാളം അക്ഷരമാല
ശ - malayalam list of words
- ശത്രു
- ശത്രു നൗകകളെ നശിപ്പിക്കുന്നതിനുള്ള തീക്കപ്പല്‍
- ശത്രു സൈന്യസ്ഥിതി പരിശോധിക്കുക
- ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട
- ശത്രുക്കളില്ലാത്ത ആള്
- ശത്രുക്കളും മറ്റും പ്രവേശിക്കാതിരിക്കാന്‍ തീര്‍ത്ത അതിര്‍വരമ്പ്
- ശത്രുക്കളുടെ ആഗമനം നിരോധിക്കാന്‍ തത്കാലത്തേയ്ക്കു നിര്‍മ്മിച്ച തടസ്സം
- ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ രൂപകല്പന ചെയ്ത
- ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രാഹികളുടെ സംഘം
- ശത്രുക്കള്‍
- ശത്രുക്കള്‍ ജാമ്യമായി പിടിച്ചുവയ്ക്കുന്ന ആള്
- ശത്രുക്കള്‍ക്ക് സന്ദര്‍ഭം നല്‍കുക
- ശത്രുത
- ശത്രുതയുള്ള
- ശത്രുതയോടുകൂടി
- ശത്രുതയോടുകൂടിയ
- ശത്രുതാപരമായ
- ശത്രുത്വം
- ശത്രുത്വമായ
- ശത്രുത്വമുള്ള
- ശത്രുനിരോധം
- ശത്രുപക്ഷം ചേര്ന്നവന്
- ശത്രുപക്ഷം ചേര്ന്നവന്
- ശത്രുപക്ഷത്തുള്ള
- ശത്രുപരമായ
- ശത്രുഭടന്മാരെ മുഴുവന്‍ കൊന്ന് സ്ഥലം പിടിച്ചെടുക്കുക
- ശത്രുഭാവം
- ശത്രുമനസ്സുകളെ സ്വാധീനിച്ചുകൊണ്ടുള്ള യുദ്ധം
- ശത്രുമിത്രഭാവമില്ലാത്ത
- ശത്രുവാക്കിത്തീര്ക്കുക
- ശത്രുവായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന
- ശത്രുവിതെ കബളിപ്പിക്കാന്‍ ഒന്നിനെ മറ്റൊന്നായി ചിത്രീകരിക്കുക
- ശത്രുവിനങ്ങളെ തിരിച്ചോടിക്കാന്‍ ശ്രമിക്കുന്ന വിമാനം
- ശത്രുവിനു കീഴടങ്ങല്‍
- ശത്രുവിനു ലഭിക്കാതിരിക്കാനായി പിന്‍വാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
- ശത്രുവിനെ കുടുക്കാനുള്ള സൂത്രം
- ശത്രുവിനെ ചകിതനാക്കി കീഴ്പ്പെടുത്താനുള്ള ശ്രമം
- ശത്രുവിനെ ചതിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന കപടതന്ത്രങ്ങള്‍
- ശത്രുവിനെ ചതിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന കപടതന്ത്രങ്ങള്‍
- ശത്രുവിനെ തെറ്റിദ്ധരിപ്പിക്കാനായി നടത്തുന്ന വ്യാജാക്രമണം
- ശത്രുവിനെ വഞ്ചിക്കാനുള്ള കപടതന്ത്രം
- ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രാഹി
- ശത്രുവിനെ സഹായിക്കുന്നവന്
- ശത്രുവിനെതിരായ ദ്വിമുഖാക്രമണം
- ശത്രുവിനോടും ദുഷ്ടനോടുപോലും നീതി കാണിക്കണം
- ശത്രുവിന്റെ
- ശത്രുവിന്റെ ആക്രമണത്തില്‍നിന്നു രക്ഷനേടാനുള്ള കിടങ്ങ്
- ശത്രുവിന്റെ പതനം വരുത്തുവാന്‍ ഉപയോഗപ്പെടുത്തുന്ന ആളോ സൂത്രമോ
- ശത്രുവിന്റെ പതനം വരുത്തുവാന്‍ ഉപയോഗിക്കപ്പെടുന്ന ആളോ സൂത്രമോ
- ശത്രുവിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കല്‍
