List of malayalam words starting with ശ
മലയാളം അക്ഷരമാല
ശ - malayalam list of words
- ശരീരചേഷ്ട
- ശരീരച്ചടവ്
- ശരീരതന്ത്രം
- ശരീരത്തിനു ചുറുചുറുക്കുണ്ടാക്കുന്ന
- ശരീരത്തിനു പറ്റാത്ത
- ശരീരത്തിനു പുറത്തെഅവയവം
- ശരീരത്തിനുള്ളിലെ പൊള്ളയായ ഭാഗം
- ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകള്‍ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി
- ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തല്‍
- ശരീരത്തിന്റെ ചുളിവ്
- ശരീരത്തിന്റെ പൂര്‍വ്വഭാഗം മനുഷ്യന്റെയും ഉത്തരഭാഗം ആടിന്റെയും രൂപത്തിലുള്ള ലാറ്റിന്‍ ഐതിഹ്യങ്ങളിലെ വനദേവത
- ശരീരത്തിന്റെ മദ്ധ്യഭാഗത്തെ എല്ലില്ലാത്ത മാംസക്കഷണം
- ശരീരത്തിന്റെ മുഴുവന്‍ ഭാഗത്തേയും ബാധിക്കുന്ന
- ശരീരത്തിന്റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ
- ശരീരത്തിലുള്ള രക്തക്കുഴല്‍
- ശരീരത്തിലെ അഴുക്കുകള്‍ തേച്ചുനീക്കിക്കളയുക
- ശരീരത്തിലെ കുരു
- ശരീരത്തിലെ കുഴല്‍രൂപത്തിലുള്ള ഏതെങ്കിലും അവയവം
- ശരീരത്തിലെ കോശഘടനകള്‍
- ശരീരത്തിലെ ചില ദ്രവങ്ങള്‍ ഊറ്റിയെടുക്കുവാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍
- ശരീരത്തിലെ ചൂടു നോക്കുന്ന യന്ത്രം
- ശരീരത്തിലെ ദ്വാരം
- ശരീരത്തിലെ പൊള്ളയായ അവയവങ്ങള്‍
- ശരീരത്തില്‍ അടിഞ്ഞു കിടക്കുന്ന മേദസ്സ്
- ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ
- ശരീരത്തില്‍ ആന്റീജന്‍ ഉല്പാദിപ്പിക്കുവാന് സഹായിക്കുന്ന വസ്തു
- ശരീരത്തില്‍ ആഹാരരസങ്ങള്‍ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന അവസ്ഥ
- ശരീരത്തില്‍ ഒരു പ്രത്യേകഭാഗത്തെ മാത്രം ബാധിക്കുന്ന
- ശരീരത്തില്‍ കാണുന്ന കുരു
- ശരീരത്തില്‍ തറഞ്ഞിരിക്കുന്ന വസ്തുക്കള്‍
- ശരീരത്തില്‍ പറ്റിക്കിടക്കുന്ന ഒരിനം വസ്ത്രം
- ശരീരത്തില്‍ മണ്ണു പൂശല്‍
- ശരീരത്തില്‍ മാറ്റിസ്ഥാപിക്കുന്ന അന്യശരീര ജീവത് ടിഷ്യു കമ്പുകള്‍ ഒട്ടിച്ച് ഗ്രാഫ്റ്റു ചെയ്യുക
- ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്നതും പല രോഗാണുക്കളെയും നിരോധിക്കുന്നതുമായ ഒരു പ്രാട്ടീന്‍
- ശരീരത്തില്‍നിന്ന് വേര്‍പെടുത്തുക
- ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന മരുന്ന്
- ശരീരത്തെ വളച്ചു പുളയ്ക്കുന്ന കായികാഭ്യാസി
- ശരീരത്തെ സൂര്യതാപത്തില്‍ നിന്നു സംരക്ഷിക്കാന്‍ തേയ്ക്കുന്ന ലേപനം
- ശരീരദണ്ഡനം
- ശരീരധര്മ്മവിശേഷം
- ശരീരധര്‍മ്മശാസ്ത്രം
- ശരീരന്തര്‍ ഭാഗം
- ശരീരപീഡ
- ശരീരപുഷ്ടി
- ശരീരപുഷ്ടിയും ആരോഗ്യവും ഉണ്ടാക്കുന്ന മരുന്ന്
- ശരീരപുഷ്ടിയും ആരോഗ്യവും ഉണ്ടാക്കുന്ന മരുന്ന്
- ശരീരപുഷ്ടിയുള്ള
- ശരീരപ്രകമ്പനം
- ശരീരപ്രകൃതി
- ശരീരപ്രകൃതിക്കൊത്ത
