List of malayalam words starting with ഫ
മലയാളം അക്ഷരമാല
ഫ - malayalam list of words
- ഫ്രായിഡിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച
- ഫ്രാൻസിൽ ഉദ്ഭവിച്ച ഒരു ചിത്രരചനാ രീതി
- ഫ്രിഡ്ജില്‍ കേടുകൂടാതെ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നത്
- ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കല്
- ഫ്രിഡ്ജ്
- ഫ്രിസ്ബീ (എറിഞ്ഞു കളിക്കുന്ന പ്ലാസ്റ്റിക് തളിക)
- ഫ്രീ പോസ്റ്റ് (കത്തിന്റെ ചാര്‍ജ്ജ് കത്ത് കിട്ടുന്നയാള്‍ കൊടുക്കുന്ന സംവിധാനം)
- ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങള്‍ പാലിക്കാതെയുള്ള പാര്‍ലമെന്റ് വോട്ട്)
- ഫ്രീ സ്റ്റൈല്‍ (ഏതു തരത്തിലും നീന്താവുന്ന രീതി)
- ഫ്രീകിക്ക് (എതിര് ടീമിന്റെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
- ഫ്രീക്വന്റ്ലി ആസ്കഡ് ക്വസ്റ്റ്യന്‍സ്
- ഫ്രീക്വന്‍സി അളക്കുന്നതിനുള്ള യൂണിറ്റ്
- ഫ്രീഫോണ്‍ (സൗജന്യമായി ഫോണ്‍ ചെയ്യാവുന്ന ഒരു സംവിധാനം)
- ഫ്രീസര്‍
- ഫ്രീസിയ (വെള്ള
- ഫ്രൂട്ട് മെഷീന് (ചൂത് കളിക്കുന്ന മെഷീന്)
- ഫ്രൂട്ട് സാലഡ് (പഴം നുറുക്കുകളിട്ട കുഴമ്പ്)
- ഫ്രോക്ക്
- ഫ്രോയിഡിയന്‍ അനുയായി
- ഫ്രോയിഡിയന്‍ സിദ്ധാന്തത്തെ സംബന്ധിച്ച
- ഫ്ളഷ് ഉപയോഗിക്കുക
- ഫ്ളാഗ് പ്ലാന്റ് (ഒരു തരം വൃക്ഷം)
- ഫ്ളാനല്‍
- ഫ്ളാപ്
- ഫ്ളാറ്റില്‍ കൂടെ താമസിക്കുന്നയാള്‍
- ഫ്ളാറ്റ്
- ഫ്ളാഷ് ബള്‍ബ് (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നല്കുന്ന ഒരിനം ബള്‍ബ്)
- ഫ്ളാഷ് യന്ത്രം
- ഫ്ളാസ്ക്
- ഫ്ളിന്റ് സ്റ്റോണ്‍ (ഒരു തരം ഉറപ്പുള്ള കല്ല്)
- ഫ്ളിപ് ചാര്‍ട്ട്
- ഫ്ളിപ്പര്‍ (നീന്തല്ക്കാര് കാലിലണിയുന്ന പരന്ന വീതിയുള്ള തകിട്)
- ഫ്ളീറ്റ് അഡ്മിറല്‍ (നാവികസേനയുടെ ഉന്നതാധികാരി)
- ഫ്ളീറ്റ് സ്ട്രീറ്റ് (ലണ്ടന്‍ പത്രപ്രവര്‍ത്തക സമൂഹം)
- ഫ്ളൂ (പനി)
- ഫ്ളൂട്ടി
- ഫ്ളൂട്ടു വായിക്കുക
- ഫ്ളൂട്ടുവായനക്കാരന്
- ഫ്ളൂട്ട്
- ഫ്ളൂട്ട് വായനക്കാരന്
- ഫ്ളൂറിന് ഗ്യാസിന്റെ ഒരു മിശ്രം
- ഫ്ളോക്ക്
- ഫ്ളോട്ടിംഗ് പോയിന്റ്
- ഫ്ളോട്ട് (ഘോഷയാത്രയില്‍ പ്രദര്ശിപ്പിക്കുവാന് തയ്യാറാക്കിയ ലോറിയിലോ വണ്ടിയിലോ ഉള്ള കാഴ്ചദൃശ്യങ്ങള്
- ഫ്ളോപ്പി ഡിസ്കിന്റെ മറ്റൊരു പേര്
- ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
- ഫ്ളോപ്പി ഡിസ്ക് (കംപ്യൂട്ടറിന് വിവരം ശേഖരിച്ചു വയ്ക്കാനുള്ള കാന്തികത്തകിട്)
- ഫ്ളോപ്പി ഡിസ്ക് (കമ്പ്യൂട്ടറിന് വിവരം ശേഖരിച്ചുവയ്ക്കാനുള്ള തകിട്)
- ഫ്ളോപ്പിയിലോ ഡിസ്കിലോ എന്തെങ്കിലും പുതുതായി ചേര്‍ക്കുന്നതിന് എതിരെയുള്ള സംരക്ഷണം
- ഫ്ളോര്‍ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം
