List of malayalam word starting with ക
മലയാളം അക്ഷരമാല
ക - malayalam list of words
- കമ്പ്യൂട്ടര്‍ പ്രവര്ത്താക്കാത്ത അവസ്ഥ
- കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ സ്ക്രീനില്കാണുന്ന ഐക്കണുകളും മറ്റും
- കമ്പ്യൂട്ടര്‍ പ്രോഗ്രാം
- കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കല്‍
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഭാഷ
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലെ ഒരു രീതി
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിക്കുക
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് വേണ്ടിയുള്ള ഭാഷ
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച് വിശദീകരിക്കുക
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകള്‍ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ സിസ്റ്റത്തിലോ സംഭവിക്കുന്ന തകരാറ്
- കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില പിശകുകള്‍ വിവരിക്കുന്ന കുറിപ്പ്
- കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നയാള്
- കമ്പ്യൂട്ടര്‍ ഫയലുകളെ കംപ്രസ്സ് ചെയ്ത് വലുപ്പം കുറക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍
- കമ്പ്യൂട്ടര്‍ ബേസ്ഡ് കണ്‍സള്‍ട്ടന്റ്
- കമ്പ്യൂട്ടര്‍ ബേസ്ഡ് ലേണിംഗ്
- കമ്പ്യൂട്ടര്‍ മെമ്മറിയില്‍ അതുപയോഗിക്കുന്ന ആള്‍ക്ക ഉപയോഗത്തിന് ലഭ്യമാക്കിയിരിക്കുന്ന ഭാഗം
- കമ്പ്യൂട്ടര്‍ മെമ്മറിയില്‍ സ്ഥിരമായുള്ളത്
- കമ്പ്യൂട്ടര്‍ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഡാറ്റ പകര്‍ത്തുക
- കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്പ്പറേഷന്
- കമ്പ്യൂട്ടര്‍ മോണിറ്ററില്‍ മിന്നിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക തരം ചിഹ്നം
- കമ്പ്യൂട്ടര്‍ യന്ത്രത്തിലുപയോഗിക്കുന്ന ബീജഗണിത ഭാഷ
- കമ്പ്യൂട്ടര്‍ യൂസിംഗ് എഡ്യുക്കേറ്റേഴ്സ്
- കമ്പ്യൂട്ടര്‍ ലിറ്ററസി ആന്‍ഡ് സ്കൂള്‍ സ്റ്റഡീസ്
- കമ്പ്യൂട്ടര്‍ ശൃംഖലകളിലോ കമ്പ്യൂട്ടറുകളിലോ നിയമവിരുദ്ധമായി നുഴഞ്ഞുകയറി വിവരങ്ങള്‍ മോഷ്ടിക്കുന്ന സൈബര്‍ ചാരന്മാര്
- കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെയും ഹാര്‍ഡ് വെയറിന്റെയും മാതൃക
- കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ
- കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുന്ന എന്തിനേയും പൊതുവെ ഡിസ്പ്ലേ എന്നു പറയാം
- കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഗ്രാഫിക്സുകള്‍ ഒരേ തരത്തില്‍ പ്രകാശമാനമായി കാണിക്കുന്ന രീതി
- കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ടാസ്ക് ബാറില്‍ ഇടത്തേയറ്റത്ത് കാണുന്ന സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ദൃശ്യംമാകുന്ന മെനു
- കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്പുട്ട് എടുക്കുവാനുള്ള സംവിധാനം
- കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വിവരങ്ങള്‍ ചതുരാകൃതിയിലുള്ള ഒരു ബോക്സില്‍ തെളിയുക
- കമ്പ്യൂട്ടര്‍ സ്തംഭിക്കുന്ന അവസ്ഥ
- കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറിനുണ്ടാകുന്ന തകരാറ്
- കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ഡിസ്ക്രിപ്ഷന്‍ ലാന്‍ഗ്വേജ്
- കമ്പ്യൂട്ടറഫുകള് എന്നിവയിലെ വാര്‍ത്താവിനിമയ നിയന്ത്രണ താരതമ്യപഠനം
- കമ്പ്യൂട്ടറിനു നല്കുന്ന വിവരങ്ങള്‍
- കമ്പ്യൂട്ടറിനും മറ്റുമുള്ള പ്രാഗാരാമുകള്
- കമ്പ്യൂട്ടറിനുള്ള ഒരു ജോലി
- കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച് പേര് നല്കുന്ന രീതി
- കമ്പ്യൂട്ടറിനുള്ളിലെ വലിപ്പം കുറഞ്ഞതും എന്നാല്‍ സംഭരണശേഷി കൂടുതലുമുള്ള ഡിസ്ക്
- കമ്പ്യൂട്ടറിനെ അതിന്റെ ഘടകഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ
- കമ്പ്യൂട്ടറിനെ അല്ലെങ്കില്‍ ഡിസ്കിനെ പ്രവര്‍ത്തന സജ്ജമാക്കുക
- കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോണ്ലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സോഫ്ട് വെയര്‍
- കമ്പ്യൂട്ടറിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം
- കമ്പ്യൂട്ടറിനെക്കുറിച്ചോ അതിന്റെ ഉപയോഗ രീതിയെക്കുറിച്ചോ ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി
- കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ മെമ്മറി
- കമ്പ്യൂട്ടറിന്റെ ഉപയോക്താവിന് ആവശ്യമായ സേവനങ്ങള്‍ നല്കുന്ന പ്രോഗ്രാം
- കമ്പ്യൂട്ടറിന്റെ ഉള്‍ഭാഗത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന കവര്‍