List of malayalam words starting with ക
മലയാളം അക്ഷരമാല
ക - malayalam list of words
- ക്രിസ്തു
- ക്രിസ്തു മതത്തില്‍ ഉള്ളവര്‍ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തില്‍പ്പെട്ടവരോട് ചെയ്ത യുദ്ധം
- ക്രിസ്തു വിജനപ്രദേശത്ത് അലഞ്ഞുനടന്ന 40 ദിവസങ്ങള്‍
- ക്രിസ്തുജനനാഘോഷം
- ക്രിസ്തുജനനോത്സവം
- ക്രിസ്തുജന്മോത്സവം
- ക്രിസ്തുനാമത്തില്‍ ജ്ഞാനസ്നാനം ചെയ്യുക
- ക്രിസ്തുഭക്തന്
- ക്രിസ്തുമതം
- ക്രിസ്തുമതം
- ക്രിസ്തുമത ചിഹ്നം
- ക്രിസ്തുമത വിരോധി
- ക്രിസ്തുമത സ്ഥാപകന്‍
- ക്രിസ്തുമതത്തെ കുറിക്കുന്ന
- ക്രിസ്തുമതപ്രചാരകന്‍
- ക്രിസ്തുമതപ്രചാരണം
- ക്രിസ്തുമതവിശ്വാസി
- ക്രിസ്തുമതാചാര്യസംഘം
- ക്രിസ്തുമതാനുയായി
- ക്രിസ്തുമതാനുസാരി
- ക്രിസ്തുമസിന് തലേദിവസത്തെ സായാഹ്നം
- ക്രിസ്തുമസ്
- ക്രിസ്തുമസ് വൃക്ഷം
- ക്രിസ്തുമസ്വേളയില് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായി കരുതപ്പെടുന്ന സാങ്കല്പിക വ്യക്തി
- ക്രിസ്തുമസ്സിന് സ്നേഹിതന് മാര്‍ അന്യോനം അയക്കാറുള്ള കാര്‍ഡ്
- ക്രിസ്തുമസ്സ്
- ക്രിസ്തുമാനുഷത്വൈകവാദി
- ക്രിസ്തുവചനം
- ക്രിസ്തുവചനങ്ങള്‍
- ക്രിസ്തുവര്‍ഷം
- ക്രിസ്തുവര്‍ഷത്തിലെ രണ്ടാം മാസം
- ക്രിസ്തുവിനെ കൊല്ലാനുപയോഗിച്ച മരക്കുരിശ്
- ക്രിസ്തുവിനെ തറച്ച കുരിശ്
- ക്രിസ്തുവിനെ സംബന്ധിച്ച
- ക്രിസ്തുവിനെയോ ക്രിസ്തുവിന്റെ മതത്തിനെ സംബന്ധിച്ച
- ക്രിസ്തുവിന്റെ ആദ്യഗമനം
- ക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നേല്പു തിരുനാള്‍
- ക്രിസ്തുവിന്റെ കന്യാപുത്രത്വം
- ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച നാടകം
- ക്രിസ്തുവിന്റെ ക്രൂശിതരൂപം
- ക്രിസ്തുവിന്റെ ചരിത്രം
- ക്രിസ്തുവിന്റെ ചരിത്രമെഴുതിയ നാലുപേരില്‍ ഒരാള്‍
- ക്രിസ്തുവിന്റെ ജന്മദിനാഘോഷം
- ക്രിസ്തുവിന്റെ ജറൂസലപ്രവേശദിനം കുരുത്തോലപ്പെരുന്നാള്
- ക്രിസ്തുവിന്റെ തിരുവത്താഴം
- ക്രിസ്തുവിന്റെ തിരുവത്താഴത്തെ അനുസ്മരിക്കുന്നതിനുള്ള കര്‍മ്മം
- ക്രിസ്തുവിന്റെ തിരുഹൃദയം
- ക്രിസ്തുവിന്റെ പിറന്നാളാഘോഷം
- ക്രിസ്തുവിന്റെ പിറന്നാള്‍
- ക്രിസ്തുവിന്റെ പുനരാഗമനത്തെ ത്തുടര്ന്നുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന സുവര്‍ണ്ണകാലം
