List of malayalam word starting with ക
മലയാളം അക്ഷരമാല
ക - malayalam list of words
- കുട്ടികളുടെ കളിയറ
- കുട്ടികളുടെ കിടക്ക
- കുട്ടികളുടെ ചാടിക്കളിക്കുന്ന ഒരു കളി
- കുട്ടികളുടെ ചാപല്യം
- കുട്ടികളുടെ ടവല്‍
- കുട്ടികളുടെ ടവല്‍
- കുട്ടികളുടെ ട്രൗസര്‍
- കുട്ടികളുടെ ഭക്ഷണം
- കുട്ടികളുടെ മലമൂത്രമാര്ജ്ജനത്തിനുള്ള ഉടുതുണിത്തൂവാല
- കുട്ടികളുടെ മുന്നാരത്തുണി
- കുട്ടികളുടെ രീതിയില്‍ സംസാരിക്കുക
- കുട്ടികളുടെ ശിക്ഷണത്തിന്റെയും പരിചരണത്തിന്റെയും ചുമതല വഹിക്കാന്‍ പ്രഭുകുടുംബങ്ങളില്‍ നിയമിക്കാറുള്ള സ്ത്രീ
- കുട്ടികളുപയോഗിക്കുന്ന ദ്വിചക്രവാഹനം
- കുട്ടികളെ അടിസ്ഥാന പ്രോഗ്രാമിങ് തത്വങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ എളുപ്പമുള്ള ഒരു ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ഭാഷ
- കുട്ടികളെ കിടത്താന്‍ ഉപയോഗിക്കുന്ന തലം
- കുട്ടികളെ പ്രചോദിപ്പിക്കുക
- കുട്ടികളെ പ്രേരിപ്പിക്കുക
- കുട്ടികളെ പ്രോത്സാഹിപ്പിക്കുക
- കുട്ടികളെ വളര്‍ത്തുന്ന ആയ
- കുട്ടികളെപ്പോലെ സംസാരിക്കുക
- കുട്ടികളെപ്പോലെ സംസാരിക്കുക
- കുട്ടികളോടുള്ള ലൈംഗിക ആകർഷണം
- കുട്ടികളോട് ലൈംഗികാസക്തി ഉള്ള ആള്
- കുട്ടികള്‍
- കുട്ടികള്‍ നടത്തുന്ന അപരാധങ്ങള്‍ വിചാരണ ചെയ്യുന്ന കൊടതി
- കുട്ടികള്‍ വിനോദത്തിനായി പണിയുന്ന ഇലകളും ചുള്ളികളും കൊണ്ടുള്ള കളിവീട്
- കുട്ടികള്‍ക്കു കളിക്കാനായി മാറ്റിവെച്ച സ്ഥലം
- കുട്ടികള്‍ക്കു കളിക്കുവാനുളളതും കൊണ്ടുനടക്കാവുന്നതുമായ ഒരു അറ
- കുട്ടികള്‍ക്കുണ്ടാകുന്ന ഗുരുതരമായ രോഗം
- കുട്ടികള്‍ക്കുണ്ടാകുന്ന ശ്വാസംമുട്ടലും ചുമയും
- കുട്ടികള്‍ക്കുള്ള കമ്പിളി ഷൂസ്
- കുട്ടികള്‍ക്കുവേണ്ടിയുള്ള പാട്ട്(കഥാഗാനം)
- കുട്ടികള്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള ചെറിയ പാത്രം
- കുട്ടികള്‍ക്ക് സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
- കുട്ടിക്കരണം
- കുട്ടിക്കരണം മറിയുക
- കുട്ടിക്കാലം
- കുട്ടിക്കോല്
- കുട്ടികൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്ന ഫോണ്‍ സംവിധാനം
- കുട്ടിച്ചാത്തനായ
- കുട്ടിച്ചാത്തനെ പോലെയുള്ള
- കുട്ടിച്ചാത്തന്
- കുട്ടിച്ചാത്തന്മാർ
- കുട്ടിച്ചാത്തന്
- കുട്ടിച്ചെകുത്താന്
- കുട്ടിച്ചോര്‍
- കുട്ടിച്ചോറാക്കുക
- കുട്ടിത്തയ്യലുകളില്ലാത്ത
- കുട്ടിത്തരമായ
- കുട്ടിത്താറാവ്