List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒന്നിനു പുറകെ ഒന്നായി
- ഒന്നിനു മീതെ ധരിക്കുന്ന മറ്റൊരു വസ്ത്രം
- ഒന്നിനു മുകളിലൊന്നായി രണ്ടു ജോഡി ചിറകുള്ള വിമാനം
- ഒന്നിനു മേലെവീഴല്
- ഒന്നിനും കൊള്ളാത്ത
- ഒന്നിനും കൊള്ളാത്ത കുഴിമടിയന്
- ഒന്നിനും കൊള്ളാത്ത മനുഷ്യന്
- ഒന്നിനും കൊള്ളാത്തവന്‍
- ഒന്നിനുപകരം മറ്റൊന്ന്
- ഒന്നിനുപുറകെ ഒന്നായി രണ്ടു കുതിരകള്‍ വലിക്കുന്ന വണ്ടി
- ഒന്നിനുപുറകേ ഒന്നായി സംഭവിക്കുക
- ഒന്നിനുപുറമേ മറ്റൊന്നെടുക്കുക
- ഒന്നിനുമാത്രമുള്ള
- ഒന്നിനുമേല്‍ മറ്റൊന്നു വയ്ക്കുന്ന ഒരിനം മേച്ചില്‍ഓട്
- ഒന്നിനെ കൊണ്ടുള്ള ശല്യം അവസാനിക്കുക
- ഒന്നിനെ പിന്തുടര്ന്നു വരുന്ന കാര്യം (വസ്തു)
- ഒന്നിനെ മറ്റുള്ള എല്ലാത്തിൽ നിന്നും വേർതിരിച്ച് നിർത്തുന്ന ഘടകം
- ഒന്നിനെ മറ്റൊന്നായി മാറ്റുക
- ഒന്നിനെ മറ്റൊന്നിനോടു യോജിപ്പിക്കുക
- ഒന്നിനെ മറ്റൊന്നായി മാറ്റുക
- ഒന്നിനെ സംബന്ധിച്ചുള്ള മറ്റു സകല കാര്യങ്ങളും
- ഒന്നിനെപ്പറ്റി തീര്‍ച്ചയുണ്ടാക്കുക
- ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക
- ഒന്നിനെയും കൂസാത്ത
- ഒന്നിനോടുചേര്ന്ന്
- ഒന്നിനോട് വളരെയധികം ആകൃഷ്ടരായിരിക്കുക
- ഒന്നിന് പകരം മറ്റൊന്ന്
- ഒന്നിന്റെ കുറവുള്ള
- ഒന്നിന്റെ കൂടെ സ്വാഭാവികമായി ഉണ്ടാകുന്ന മറ്റു പ്രത്യേകത
- ഒന്നിന്റെ ഗുണത്തിനോ നന്മക്കോ വേണ്ടി
- ഒന്നിന്റെ നല്ല വശം പ്രയോഗത്തില്‍ കൊണ്ടുവരിക
- ഒന്നിന്റെ ഭാഗംപോലെ പറയുന്ന
- ഒന്നിന്റെ മുകളില്‍ ഒന്നായി ക്രമപ്പെടുത്തിയിട്ടുള്ള ശയ്യാതലം
- ഒന്നിന്റെ സാന്നിദ്ധ്യവും വ്യതിയാനവും രേഖപ്പെടുത്തുന്ന ഉപകരണം
- ഒന്നിന് പുറകെ ഒന്നായി കമ്പ്യൂട്ടറിനുചെയ്യാനുള്ള ജോലികള്‍ തരംതിരിച്ച് വെക്കുക
- ഒന്നിന്മേല് ഒന്നടിക്കുക
- ഒന്നിന്റെ അരികില്‍ എത്തി നില്ക്കുക
- ഒന്നിപ്പിക്കുക
- ഒന്നിപ്പ്
- ഒന്നിരാടമുള്ള
- ഒന്നിലധികം
- ഒന്നിലധികം ഓട്ടക്കാര്‍ മാറി മാറി ഓടിത്തീര്‍ക്കുന്ന ഓട്ടപ്പന്തയം
- ഒന്നിലധികം കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പാലിക്കേണ്ട ചില നിബന്ധനകള്‍
- ഒന്നിലധികം ചരങ്ങളുള്ള
- ഒന്നിലധികം നിലകളുള്ള കെട്ടിടം
- ഒന്നിലധികം പേര് ഒന്നിച്ചുചേര്‍ന്ന് പദ്ധതി തയ്യാറാക്കുക
- ഒന്നിലധികം പേര് ചേര്‍ന്നു പൂര്‍ത്തിയാക്കുന്ന ഓട്ടപ്പന്തയം
- ഒന്നിലധികം വസ്തുവിനെക്കുറിക്കുന്നത്
- ഒന്നിലധികം വ്യക്തികള്‍ തമ്മിലുള്ള വാദപ്രതിവാദം
- ഒന്നിലധികം ശബ്ദത്തെ പ്രതിനിധീകരിക്കുന്ന