List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരു സംഘടനയിലെ സമര്‍ഹമായ സ്ഥാനം
- ഒരു സംഘടനയിലോ സ്ഥാപനത്തിലോ അംഗമല്ലാത്ത സ്വതന്ത്രന്
- ഒരു സംഘടനയില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവനെ ശിക്ഷിക്കാനായി ആ സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന നിയമാനുസതമല്ലാത്ത കോടതി
- ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം
- ഒരു സംഘടനയുടെ രഹസ്യം ചോര്‍ത്തിയെടുക്കാന്‍ അതില്‍ ചേരുന്നയാള്‍
- ഒരു സംഘടനയ്ക്കുള്ളിലെ വിമതവിഭാഗം
- ഒരു സംഘടിത ഭരണകൂടത്തിന്റെ ഒരു ഭാഗം അഥവാ പ്രവിശ്യ
- ഒരു സംഘത്തിന്റെ സാധാരണമായ ഔപചാരികയോഗം
- ഒരു സംഘത്തില്‍ അംഗമായി ചേര്‍ക്കുക
- ഒരു സംഘമായി
- ഒരു സംഭരണിയില്‍ സൂക്ഷിക്കാവുന്നതില്‍ കൂടുതലായാല്‍ ആ സംഭരണി നിറഞ്ഞുകവിഞ്ഞൊഴുകുന്ന അവസ്ഥ
- ഒരു സംഭവം സാധ്യമായി കരുതുക
- ഒരു സംഭവത്തിനുതൊട്ടുമുന്പുള്ള സമയം
- ഒരു സംയുക്തചിത്രം
- ഒരു സംയുക്തപരമ്പര
- ഒരു സംരംഭത്തിലേക്ക് ചുവടുവയ്ക്കുക
- ഒരു സംവല്‍സരക്കാലം നീണ്ടുനില്‍ക്കുന്ന
- ഒരു സംവിധാനത്തില്‍ നിന്ന് വേറൊന്നിലേയ്ക്ക് മാറുന്നത്
- ഒരു സംസ്ഥാനം
- ഒരു സങ്കല്പപക്ഷി
- ഒരു സങ്കീര്‍ണ്ണ പ്രശ്നം പഠിച്ചു പരിഹാരം കാണുന്നതിനു കോടതിയാല്‍ നിയമിക്കപ്പെടുന്ന വക്കീല്‍
- ഒരു സങ്കീര്‍ണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം
- ഒരു സജീവവസ്തുവിനെയോ അവയവഭാഗത്തെയോ സംബന്ധിക്കുന്ന വിധത്തില്‍
- ഒരു സഞ്ചി മൃഗം
- ഒരു സഞ്ചിയും ഊത്തുകുഴലുകളുമുള്ള ഒരു സംഗീതോപകരണം
- ഒരു സത്ത്
- ഒരു സന്യാസിസമൂഹത്തിലെ അംഗം
- ഒരു സമതലത്താല്‍ നെടുങ്ങനെ ഖണ്ഡിക്കപ്പെട്ട ഗോളനളിക
- ഒരു സമയം
- ഒരു സമയം ഒരു ചാനല്‍ വഴി ഒന്നിലേറെ സന്ദേശങ്ങള്‍ അയക്കുക
- ഒരു സമയത്തു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ആകെ എണ്ണം
- ഒരു സമയത്ത് പ്രസവിച്ച കുഞ്ഞുങ്ങള്‍
- ഒരു സമിതിയിലെ അംഗം
- ഒരു സമുദായത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുക
- ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങള്‍
- ഒരു സമുദ്ര സസ്തനി
- ഒരു സമുദ്രജീവി
- ഒരു സമൂഹത്തിന്റേയോ സംസ്കാരത്തിന്റെയോ ഉള്ളില്‍ തനതായ പ്രത്യേക സ്വഭാവത്തോടുകൂടി വര്‍ത്തിക്കുന്ന സാമൂഹികമോ
- ഒരു സര്‍ക്കാര്‍വകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു അധികാരി കള്‍ക്ക് വിവരം നല്കുന്ന ആള്
- ഒരു സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥിയായി കോളേജില്‍ ചേര്‍ക്കുക
- ഒരു സര്‍വ്വനാമം പോലെ പ്രവര്‍ത്തിക്കുന്ന
- ഒരു സാങ്കല്പിക സാഹചര്യം അഥവാ സംഭവനിര
- ഒരു സാങ്കല്പിക ജന്തു
- ഒരു സാങ്കല്പിക മദ്ധ്യയൂറോപ്യന്‍ രാജ്യം
- ഒരു സാധനത്തിന്റെ നീളത്തിലുള്ള സമകോണപരിച്ഛേദം
- ഒരു സാധനത്തിന്റെ ഉള്‍വശം ഒരു പാളികൊണ്ട് പൊതിയുക
- ഒരു സാധനത്തിന്റെ നല്ല ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് അംഗീകരിക്കുക
- ഒരു സാധനത്തിന്റെ വക്കിലോ ഉപരിതലത്തിലോ "വി' ആകൃതിയില്‍ ഉണ്ടാക്കുന്ന അടയാളം
- ഒരു സാധനത്തിന്റെയോ പേര് പറയുന്നതിനുപയോഗിക്കുന്നപദം
- ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക