List of malayalam words starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരു പുരോഗതിയുമില്ലാതെ പുറപ്പെട്ട സ്ഥലത്തേക്ക്
- ഒരു പുറം കുപ്പായം
- ഒരു പുഴയോ അരുവിയോ ആരംഭിക്കുന്ന സ്ഥലംഉത്ഭവസ്ഥാനം
- ഒരു പുഷ്പച്ചെടി
- ഒരു പുസ്തകത്തിലെ പ്രത്യേകഭാഗം
- ഒരു പുസ്തകത്തിലെ വരികളോ ആശയങ്ങളോ മോഷ്ടിച്ച് സ്വന്തമാണെന്ന് ഭാവിക്കുന്നവന്
- ഒരു പൂരിതലായനിയില്‍നിന്നോദ്രാവകത്തില്‍നിന്നോ മെല്ലെ മെല്ലെ ക്രിസ്റ്റല്‍ വേര്‍തിരിയുന്നത്.
- ഒരു പൂര്‍ണ്ണ അച്ചടി ടൈപ്പ് സെറ്റ്
- ഒരു പൂര്‍ണ്ണ വാചകത്തില്‍ ആനുഷംഗികമായി ഇടയ്ക്കു ചേര്‍ക്കുന്ന പദമോ വാക്യമോ
- ഒരു പൂര്‍വ്വസംസ്കാരത്തില്‍ നിന്നുണ്ടായ സംസ്കാരം
- ഒരു പൂവ്
- ഒരു പെട്രാളിം ഉല്‍പ്പന്നം
- ഒരു പെനി വിലയ്ക്കുള്ളത്
- ഒരു പൊതു താത്പര്യത്തിനു വേണ്ടി നിലനില്‍ക്കുന്ന ആളുകള്‍
- ഒരു പൊരുത്തില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍
- ഒരു പേജ്
- ഒരു പേടകത്തില്‍ അടക്കം ചെയ്ത ഫ്ളാഷ് ബള്‍ബുകളുടെ സഞ്ചയം
- ഒരു പേറിലുള്ള പന്നിക്കുട്ടികളിലെ ഏറ്റവും ചെറിയ കുട്ടി
- ഒരു പോക്കറ്റില്‍ കൊള്ളാവുന്ന
- ഒരു പോലെ
- ഒരു പോലെയല്ലാത്ത
- ഒരു പോലെയായ
- ഒരു പോലെയിരിക്കുന്ന അവസ്ഥ
- ഒരു പോലെയുള്ള
- ഒരു പോളിമര്‍ പദാര്‍ത്ഥം
- ഒരു പൊതുതാത്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളുകള്‍
- ഒരു പൊതുതാത്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളുകള്‍
- ഒരു പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാധാരണ ജനങ്ങളുടെ പ്രസ്ഥാനം
- ഒരു പൊള്ളയായ സിലിണ്ടറില്‍ മുന്പോട്ടും പിറകോട്ടും ചലിക്കുന്ന കട്ട
- ഒരു പ്രകമ്പനസംഗീതവാദ്യം
- ഒരു പ്രകാരത്തിലുള്ള ഊര്‍ജ്ജത്തെ മറ്റൊരു പ്രകാരത്തിലാക്കാനുപകരിക്കുന്ന ഉപകരണം
- ഒരു പ്രക്രിയയുടെ ഒന്നിനു പിറകെ ഒന്നായി വരുന്ന ഘട്ടങ്ങള്‍
- ഒരു പ്രക്രിയയുടെ പ്രവര്‍ത്തനവിധം
- ഒരു പ്രക്രിയയെ തുണയ്ക്കുന്ന ആള് അല്ലെങ്കില്‍ വസ്തു
- ഒരു പ്രക്രിയയ്ക്കുവേണ്ടി വന്ന സമയം കൃത്യമായി സൂചിപ്പിക്കുന്ന യന്ത്രം
- ഒരു പ്രതലത്തിന് നിറം കൊടുക്കുന്ന വസ്തു
- ഒരു പ്രതിഛായയെ മൊത്തമായോ ഭാഗികമായോ മറയ്ക്കുന്ന പ്രക്രിയക്ക് കമ്പ്യൂട്ടര്‍ ഗ്രാഫിക്സില്‍ പറയുന്ന പേര്
- ഒരു പ്രതിപഥത്തില് പ്രയോഗിക്കപ്പെടുന്ന പൊട്ടന്‍ഷ്യല്‍ വിത്യാസങ്ങളുടെ ബിജീയഫലങ്ങള്
- ഒരു പ്രതിമ
- ഒരു പ്രത്യേക അളവിലുള്ള കമ്പ്യൂട്ടര്‍ മെമ്മറി
- ഒരു പ്രത്യേക അവസരം
- ഒരു പ്രത്യേക ആവശ്യത്തിനുപയോഗിക്കുന്ന നൂല്/കയര്‍/നൂല്‍ക്കന്പി
- ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന് സര്‍ക്കാര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുക
- ഒരു പ്രത്യേക ഉത്തരവാദിത്തം ഏറ്റെടുക്കുക
- ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം
- ഒരു പ്രത്യേക ഉപരിതലത്തില്‍ ഈ ഉപകരണംകൊണ്ട് എഴുതുകയോ വരക്കുകയോ ചെയ്താല്‍ കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ അവ തെളിയുന്നു
- ഒരു പ്രത്യേക ഋതുവിനുചേരുന്ന
- ഒരു പ്രത്യേക ഋതുവില്‍ സംഭവിക്കുന്ന
- ഒരു പ്രത്യേക കമ്പനിയുടെ ഉത്പന്നത്തിന്റെ അടയാളം
- ഒരു പ്രത്യേക കര്‍മ്മം അനുഷ്ഠിക്കാന്‍ യോഗമുള്ള
