List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരാളെ ശകാരിച്ച് ശരിയാക്കിയെടുക്കുക
- ഒരാളെ ശല്യപ്പെടുത്തുക
- ഒരാളെ സംരക്ഷിക്കുക
- ഒരാളെ സമീപിച്ച് സംഭാഷണം തുടങ്ങുക
- ഒരാളെ സഹായിക്കാനായി ഒത്തുകൂടുക
- ഒരാളെ സ്വതന്ത്രനാക്കുക
- ഒരാളെക്കുറിച്ച് വിവരം നല്‍കുക
- ഒരാളെക്കുറിച്ച് അപവാദപ്രചരണം നടത്തുക
- ഒരാളെപ്പോലും
- ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
- ഒരാളോ ഒരുപകരണമോമാത്രമുള്ള സംഗീതിക
- ഒരാളോടു പക വച്ചുപുലര്‍ത്തുക
- ഒരാളോടോ ആശയത്തോടോ ഉള്ള അമിതമായ ആസക്തി
- ഒരാളോട് അയാളെപ്പറ്റി പറയുന്ന അസുഖകരമായ കാര്യം
- ഒരാളോട് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടായിരിക്കുക
- ഒരാളോട് വളരെ അടുപ്പമുണ്ടാവുക
- ഒരാളോട് പരിസരം വിട്ട് പോകാന്‍ ആജ്ഞാപിക്കുക
- ഒരാള്‍
- ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാമുള്ക്കൊള്ളുന്ന വസ്തു
- ഒരാള്‍ ആവശ്യപ്പെടുന്നത് സാധിച്ചു കൊടുക്കുമ്പോള്‍ ഉപയോഗിക്കുന്ന പദം
- ഒരാള്‍ എപ്പോഴും സംസാരിക്കുന്ന ഇഷ്ടവിഷയം
- ഒരാള്‍ ഒപ്പു വച്ച രേഖയില്‍ മറ്റൊരാള്‍ കൂടി ഒപ്പിടുക
- ഒരാള്‍ ഒപ്പുവെച്ച രേഖയില്‍ മറ്റൊരാള്‍കൂടി ഒപ്പിടുക
- ഒരാള്‍ ഒറ്റയിക്കു നടത്തുന്ന വിമാനപ്പറത്തല്
- ഒരാള്‍ ചെലവാക്കിയ പണം അയാള്‍ക്ക് തിരികെ കൊടുക്കുക
- ഒരാള്‍ താഴ്ച
- ഒരാള്‍ താഴ്ച
- ഒരാള്‍ തുഴയുന്ന ചെറുകളിത്തോണി
- ഒരാള്‍ പറയാനുദ്ധേശിച്ച കാര്യം മറ്റൊരാള്‍ പറയുക
- ഒരാള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥ അയാള്‍ക്കവസരം കിട്ടുംമുമ്പ് പറയുക
- ഒരാള്‍ പാടുന്ന ശോകഗാനം
- ഒരാള്‍ ഭംഗിയായി ചെയ്യുന്ന കാര്യം
- ഒരാള്‍ സുഖം പ്രാപിക്കുന്നതുവരെ അയാളെ പരിചരിക്കുക
- ഒരാള്‍ സ്വന്തം വിവാഹത്തെക്കുറിച്ച് എഴുതുന്ന കവിത
- ഒരാള്‍ക്കമാത്രമായ കിടക്ക
- ഒരാള്‍ക്കു കയറുവാനുള്ള ഇരുമ്പുചക്രവണ്ടി
- ഒരാള്‍ക്കു കിട്ടുന്ന പ്രവര്‍ത്തന സ്വാതന്ത്യ്രം
- ഒരാള്‍ക്കു കിട്ടുന്ന പ്രവര്‍ത്തന സ്വാതന്ത്യ്രം. കപ്പലിന്റെ ഗതിമാറ്റം
- ഒരാള്‍ക്കു നിര്‍ണ്ണയിക്കപ്പെട്ട പ്രവര്‍ത്തനരംഗം
- ഒരാള്‍ക്കു പകരം വ്യവഹാരം നടത്തുന്നതിന് അധികാരമുള്ളവന്
- ഒരാള്‍ക്കു പിറകെ ഒരാള്‍ വീതം നില്ക്കുന്ന വരി
- ഒരാള്‍ക്കു പുറകേ ഓരാള് വീതം നിര്‍ക്കുന്ന വരി
- ഒരാള്‍ക്കു രുചിക്കുന്നത്
- ഒരാള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട
- ഒരാള്‍ക്കുപുറകേ ഒരാള്‍നില്‍ക്കുന്നവരി
- ഒരാള്‍ക്കുമാത്രം ഇരിക്കാവുന്ന വാഹനം
- ഒരാള്‍ക്കുമാത്രം കളിക്കാവുന്ന ചീട്ടുകളി
- ഒരാള്‍ക്കുള്ള അതേകുറ്റങ്ങള് മറ്റൊരാള്ക്കുമുണ്ടായിരിക്കുക
- ഒരാള്‍ക്കുള്ള പല്ലക്ക്
- ഒരാള്‍ക്കുവേണ്ടി