List of malayalam word starting with അ
മലയാളം അക്ഷരമാല
അ - malayalam list of words
- അണുബാധയേറ്റ
- അണുബാധിതമല്ലാത്ത
- അണുബാധിതമായ
- അണുബീജോത്പാദകമായ
- അണുബോംബ് ഉപയോഗിച്ചുള്ള യുദ്ധം
- അണുഭേദന സാധ്യതയുള്ള
- അണുഭേദനപ്രക്രിയകള്ക്കായി വൈദ്യുതാധാനമുളഅള കണങ്ങളെ ത്വരിപ്പിക്കുന്ന ഒരു യന്തോപകരണം
- അണുമുക്തമാക്കിയ
- അണുവികിരണത്തിന്റെ അളവ്
- അണുവിനേക്കാള്‍
- അണുവിഭജനം
- അണുവിഭജനം നടക്കുക
- അണുവിമുക്തമാക്കുക
- അണുവിമുക്തമായ
- അണുവിലടങ്ങിയ
- അണുവില്‍ ഇലക്ട്രാണുകള്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതുകൊണ്ടുണ്ടാവുന്നതും സ്ഥാനന്തരപ്രാപ്തിമൂലം വൈദ്യുതിയെ പരിവഹിപ്പിക്കുന്നതുമായ വൈദ്യുതാധാനമുള്ള കണം
- അണുവിഷയകമായ
- അണുവിസ്ഫോടനംകൊണ്ട് താപമുണ്ടാക്കുന്ന യന്ത്രം
- അണുവിസ്ഫോടനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഊര്‍ജ്ജത്തെ സംബന്ധിച്ച
- അണുശക്തി
- അണുശക്തി നിര്‍മ്മാണ യന്ത്ര സംവിധാനം
- അണുശക്തി റിയാക്ടര്‍ മുതലായവയില്‍ നിന്ന് ചൂട് നീക്കം ചെയ്യാനുള്ള ദ്രാവകം
- അണുസംഖ്യ 10 ആയ ഒരു വാതകം
- അണുസംഖ്യ 2 ആയ അന്തരീക്ഷത്തിലെ ഒരുപൂര്വ്വവാതകം
- അണുസംഖ്യ 2 ആയിട്ടുള്ള ഒരു അപൂര്വ്വവാതകം
- അണുസംഖ്യ 22 ആയ മൂലധാതുപദാര്ത്ഥം
- അണുസംഖ്യ 25 ആയ ഒരു ലോഹം
- അണുസംഖ്യ 25 ആയ ലോഹം
- അണുസംഖ്യ 28 ആയ ലോഹം
- അണുസംഖ്യ 28 ആയ ലോഹം
- അണുസംഖ്യ 50 ആയ വെളുത്തു തിളങ്ങുന്ന മയമുളള ലോഹം
- അണുസംഖ്യ 7 ആയ വാതകം
- അണുസംഖ്യ 73 ആയ ഒരു മൂലധാതുപദാര്ത്ഥം
- അണുസംഖ്യ 90 ആയ മൂലകം
- അണുസംഖ്യ 91 ആയ ഒരു മൂലധാതുപദാര്ത്ഥധം
- അണുസംഖ്യ 92 ആയ മൂലധാതുലോഹം
- അണുസംഖ്യ 92 ആയതും
- അണുസംഖ്യ 94 ആയ മൂലകം
- അണുസംഖ്യ 95 ആയ രാസമൂലതത്ത്വം
- അണുസംയോജകത
- അണുസ്ഫോടനം
- അണൂല്യവസ്തു
- അണ്ടാവ്
- അണ്ടി
- അണ്ടിച്ചുവയുള്ള
- അണ്ടിപെറുക്കിയെടുക്കുക
- അണ്ഡം
- അണ്ഡകോശം
- അണ്ഡാകാരമായ കാപ്പിച്ചെടി
- അണ്ഡാകൃതിയോടുകൂടിയ