swirl - meaning in malayalam
- നാമം (Noun)
- ചുഴി
- ചുറ്റല്
- ചുഴറ്റല്
- ക്രിയ (Verb)
- ചുഴിക്കുക
- ചുഴിയായിരിക്കുക
- ചുഴന്നുകൊണ്ടുപോകുക
- ചുഴിയായിക്കറങ്ങുക
- ചുഴറ്റിക്കൊണ്ടു പോകുക
- തരം തിരിക്കാത്തവ (Unknown)
- ചുരുള്
- ഭ്രമണം
- തടിയിലെ ചുഴി
- നീര്‍ചുഴി
- വായുവിന്‍റെയോ ജലത്തിന്‍റെയോ കാര്യത്തില്‍ ചുഴിയായിക്കറങ്ങുക
- ചുഴറ്റിക്കൊണ്ടുപോകുക
- കറങ്ങിമറിക്കുക