stable - meaning in malayalam

നാമം (Noun)
കുതിരലായം
ലായം
ഒരുമിച്ചു സൂക്ഷിക്കുന്ന കുതിരകളുടെ പറ്റം
ലായത്തിലെ സേവനം
കുതിരകളെ സംരക്ഷിക്കുന്ന സ്ഥാനം
കുതിരപ്പന്തി
കുതിരാലയം
അശ്വാലയം
ക്രിയ (Verb)
ലായത്തില്‍ ജോലി ചെയ്യുക
ലായത്തില്‍ പാര്‍പ്പിക്കുക
വിശേഷണം (Adjective)
ഇളകാത്ത
സുദൃഢമായ
സ്ഥിരതയുള്ള
സ്ഥാവരമായ
കൃതനിശ്ചയമായ
മാറ്റം സംഭവിക്കാത്ത
സന്തുലിതമായ
തരം തിരിക്കാത്തവ (Unknown)
സ്ഥിരമായ
ഉറച്ച
സുസ്ഥിരമായ
ഉറപ്പുള്ള
ഘടനയ്ക്കുമാറ്റമുണ്ടാവാത്ത
ഇളകാത്തകുതിരലായം
കുതിരയെ കെട്ടുന്ന സ്ഥലം
ചില പ്രത്യേകാവശ്യത്തിനുവേണ്ടി കുതിരയെ പരിശീലിപ്പിക്കുന്ന സ്ഥലം