society - meaning in malayalam

നാമം (Noun)
സഹവാസം
ചങ്ങാതിത്തം
ഐക്യസംഘം
സമ്പര്‍ക്കബന്ധം
സമുദായസ്ഥിതി
കുലീനജനങ്ങള്
സാമൂഹികസ്ഥിതി
പൊതുവായ ചില സവിശേഷതകളോടു കൂടിയ ഒരു സമൂഹം
ഒരു പൊതു താത്‌പര്യത്തിനു വേണ്ടി നിലനില്‌ക്കുന്ന ആളുകള്
ഒരു പൊതുതാത്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളുകള്
തരം തിരിക്കാത്തവ (Unknown)
ഒരു പൊതുതാത്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളുകള്‍
സാഹചര്യം
വര്‍ഗ്ഗം
സമൂഹം
സംഘം
കൂട്ടുകെട്ട്
സമുദായം
സഭ
സമാജം
പൊതുവായ ചില നവിശേഷതകളോടുകൂടിയ ഒരു സമൂഹം