slot - meaning in malayalam

നാമം (Noun)
വിള്ളല്
ഒരു പരിപാടിയിലോ പ്രവര്‍ത്തനപദ്ധതിയിലോ സ്ഥിരമായി ലഭ്യമാകുന്ന സ്ഥാനം
ഒരു സംഘടനയിലെ സമര്‍ഹമായ സ്ഥാനം
മാനിന്റെ കാല്‍പ്പാടുമുഖേന മൃഗങ്ങളെ കണ്ടുപിടിക്കുന്ന വേട്ടനായ്
ഒരു പ്രത്യേക പരിപാടി (ടെലിവിഷന്‍) ക്കു വേണ്ടി നിശ്ചയിച്ച സമയം
തരം തിരിക്കാത്തവ (Unknown)
വിടവ്
ദ്വാരം
ഛേദം
സ്ഥലം
സ്ഥാനം
യന്ത്രങ്ങളില്‍ മറ്റൊരു ഭാഗം കടത്തുന്നതിനു തഴുത്
ഇടുങ്ങി നീണ്ട തുള
റെയില്‍ചക്രങ്ങളുടെ പാത്തി
പരിപാടിക്കു നിശ്ചയിച്ചിട്ടുള്ള സമയം
സാക്ഷാ