slide - meaning in malayalam

നാമം (Noun)
ചിത്രകാചം
അഴുക്കുചാല്
നിരങ്ങിപ്പോക
വഴുതിയോട്ടം
ഹിമപ്പരപ്പ്
ജലദീപച്ചിത്രം
ഗവാക്ഷം
മലയില്‍ വീഴുന്ന ഹിമം
കണ്ണാടിച്ചിത്രം
ഭൂദക്കണ്ണാടിയില്‍ വയ്‌ക്കുന്ന ശോധനച്ചില്ല്
യവനികയില്‍ പ്രക്ഷേപിക്കാനുള്ള ചിത്രച്ചില്ല്
ക്രിയ (Verb)
ചരിഞ്ഞുവീഴുക
ഭ്രംശിക്കുക
ഹിമത്തിന്‍മേല്‍ വഴുതിയോടുക
അറിയാതെ കടന്നുപോകുക
മൃദുവായി ചലിക്കുക
ഒളിവില്‍ പോകുകമഞ്ഞിലൂടെയുളള വഴുതല്
തരം തിരിക്കാത്തവ (Unknown)
ഒളിവില്‍ പോകുകമഞ്ഞിലൂടെയുളള വഴുതല്‍
അഴുക്കുചാല്‍
ഇഴയുക
ചരിവ്
തെന്നുക
വഴുതുക
അടിവഴുതുക
തെന്നുവണ്ടി
ഇഴഞ്ഞിറങ്ങുക
ഫിലിമിലുളള ചിത്രം
തെന്നുന്ന ഇരിപ്പിടം