register - meaning in malayalam
Meanings for register
- noun
- ഒരു വാദ്യത്തിനു പുറപ്പെടുവിക്കാവുന്ന ശബ്‌ദഭേദങ്ങളുടെ വ്യാപ്‌തി
- ഔദ്യോഗിക ഭാഷണരീതി
- ഗണനാപത്രം
- ജനനമരണങ്ങളുടെയും യോഗ്യതയുള്ള ആള്‍ക്കാരുടെയും വോട്ടന്‍മാരുടെയും മറ്റും പട്ടിക
- താളിന്റ ഇരുവശങ്ങളിലും അച്ചടി മാറ്റര്‍ സമാന്തരമായിരിക്കല്
- പതിവപുസ്‌തകം
- പതിവു പുസ്‌തകം
- പ്രത്യേകസന്ദര്‍ഭത്തിലുപയോഗിക്കുന്ന ഭാഷ
- യന്ത്രവേഗമാത്ര
- രജിസ്റ്റര്
- സ്വരനിദാനം
- verb
- അച്ചടിയിലിരുഭാഗവും വരിയൊത്തു നോക്കുക
- പട്ടികയില്‍ ചേര്‍ക്കുക
- രജിസ്റ്ററില്‍ ചേര്‍ക്കുക
- രജിസ്റ്ററില്‍പെടുത്തുക
- unknown
- ഒരു പ്രത്യേക വിവരസംഭരണ ശേഷിയുള്ള മെമ്മറി യൂണിറ്റ്
- ഔദ്യോഗിക ഭാഷണരീതി
- കപ്പലുടമച്ചാര്‍ത്ത്
- പട്ടിക
- പ്രദര്‍ശിപ്പിക്കുക
- രേഖപ്പെടുത്തുക
- ലേഖ
- വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന യന്ത്രസംവിധാനം