pip - meaning in malayalam

നാമം (Noun)
പഴത്തിനകത്തെ അരി
ഒരു കോഴിരോഗം
ആമയം
ശബ്‌ദസങ്കേതം
ഫലത്തിന്റെ വിത്ത്
റേഡിയോവില്‍ സമയം കാണിക്കുന്നതിനുവേണ്ടി പുറപ്പെടുവിക്കുന്ന ചെറിയ തീക്ഷ്‌ണശബ്‌ദം
ക്രിയ (Verb)
കിലകില ശബ്‌ദമുണ്ടാക്കുക
തോറ്റുതൊപ്പിയിടുക
നേരിയ സ്‌കോര്‍ വ്യത്യാസത്തോടെ എതിര്‍ടീമിനെ തോല്‌പിക്കുക
തരം തിരിക്കാത്തവ (Unknown)
കൂജനം ചെയ്യുക
അസ്വാസ്ഥ്യം
കീഴടക്കുക
കരയുക
പരാജയപ്പെടുത്തുക
പരാജയപ്പെടുക
ഫലബീജം
കുരു
വിത്ത്
മാംസളഫലത്തിന്‍റെ കുരു
ചീട്ടിലെ പുള്ള
കോഴിവസന്തഒരു ഉണ്ടകൊണ്ട് വെടിവയ്ക്കുക