open - meaning in malayalam

നാമം (Noun)
ഒരു ഫയല്‍ തുടങ്ങുകയോ വായിക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ ചെയ്യേണ്ട സംവിധാനം
ക്രിയ (Verb)
തുറക്കുക
ബിസിനസ്‌ തുടങ്ങി വയ്‌ക്കുക
വെട്ടിത്തുറക്കുക
മനസ്സിലെ ചിന്തകള്‍ വെളിപ്പെടുത്തുക
നിലം ഉഴുതിടുക
മലശോധന വരുത്തുക
കൂടുതല്‍ വിശാലമാക്കുക
തുറന്നാതുകുക
സഹതാപര്‍ദ്രമാക്കുക
കൂടുതല്‍ തുറന്നതായിത്തീരുക
വിശേഷണം (Adjective)
പൊതുവായ
സ്‌പഷ്‌ടമായ
അടയ്‌ക്കാത്ത
ഗതാഗതനുകൂലമായ
പ്രവേശനസ്വാതന്ത്യ്രമുള്ള
വായ്‌ ഏറെക്കുറെ തുറന്നു വച്ചിരിക്കുന്ന
തുറസ്സായ
എളുപ്പം ഗ്രഹിക്കാവുന്ന
തടസ്സമില്ലാത്ത
പരിമിതപ്പെടാത്ത
മരച്ചു വയ്‌ക്കാത്ത
ഔത്സുക്യപൂര്‍വ്വം ശ്രദ്ധിക്കുന്ന
മുക്തകണ്‌ഠമാ
അഭദ്രമായ
തീര്‍പ്പാകാത്ത
അരക്ഷിതമായ
മായമില്ലാത്ത
നിഷക്കപടമായ
മൂടിയില്ലാത്ത
ആരംഭിച്ച
നിഷ്‌കപടനായ
നിര്‍ണ്ണയിക്കാനാവാത്ത
തരം തിരിക്കാത്തവ (Unknown)
ആരംഭിക്കുക
പ്രത്യക്ഷമായ
തുടങ്ങുക
നഗ്നമായ
തുറന്ന
ജാഗരൂകമായ
വിടര്‍ന്ന
വാതുറന്ന
പ്രവേശനം അനുവദിച്ചുകൊണ്ടുളള
മറച്ചുവെച്ചിട്ടില്ലാത്ത