vanmaram

line - meaning in malayalam

Meanings for line

noun
അക്ഷരേഖ
അതിര്‍വരമ്പ്
ആഴം അളക്കുന്നതിന്‍ ഈയത്തുണ്ട്‌ കെട്ടിയിട്ടുള്ള കയര്
ഒരു പ്രത്യേകസേവനമുപയോഗിക്കുന്നതിനായി വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്
ഒരേ കുടുംബം
കപ്പല്‍ക്കൂട്ടം
കമ്പി
ചൂണ്ട ചരട്
ടെലിഫോണ്‍ ബന്ധം
ത്വക്കിലുള്ള ചുളിവ്
ധ്രുവരേഖ
പംക്തി
പരമ്പര
പ്രവര്‍ത്തന രേഖ
ഭൂരേഖ
രജ്ജു
റെയില്‍പ്പാളം
വാശ
സൈന്യനിര
verb
വരകള്‍ വരയ്‌ക്കുക
unknown
അണി
അതിര്
ആകൃതി
ഉള്‍വശത്ത് മറ്റു തുണി/കടലാസ് മുതലായവ ചേര്‍ത്തു മൂടുക
എന്തിനോടെങ്കിലും ചേര്‍ന്ന് ഒരു നിര രൂപീകരിക്കുക
ഒരു പ്രത്യേക ആവശ്യത്തിനുപയോഗിക്കുന്ന നൂല്/കയര്‍/നൂല്‍ക്കന്പി
ഒരു സാധനത്തിന്‍റെ ഉള്‍വശം ഒരു പാളികൊണ്ട് പൊതിയുക
കാലാള്‍പ്പട
ക്രമീകരിക്കുക
ചരട്
ചരട്വര
ജര
തന്തു
തീവണ്ടിപ്പാത
ത്വക്കിലുളള ചുളിവ്
നാര്
നിര
നൂല്
പെരുമാറ്റരീതി
രേഖ
ലൈനിങ് വച്ച് തയ്ക്കുക
വര
വരകള്‍ വരയ്ക്കുക
വരി
വഴി
വിഷുവദ്രഖ
വ്യൂഹം
സീമ