libel - meaning in malayalam

നാമം (Noun)
അപകീര്‍ത്തികരമായ ലേഖനം
അപകീര്‍ത്തികരമായ ദുരാരോപണം
അപകീര്‍ത്തികരമായ പ്രക്ഷേപണം
രേഖാമൂലമായ അപവാദം
ക്രിയ (Verb)
രേഖാമൂലമായി അപകീര്‍ത്തിപ്പെടുത്തുക
മാനനഷ്‌ടം വരുത്തുന്ന ലേഖനം എഴുതുക
അപകീര്‍ത്തിക്കേസ്‌ കൊടുക്കുക
തരം തിരിക്കാത്തവ (Unknown)
അപവാദം
അപകീര്‍ത്തികരമായ പ്രസിദ്ധീകരണം
ലേഖനത്തിന്‍റെ പ്രസിദ്ധീകരണം
അപരാധാരോപണം