feudal - meaning in malayalam
- വിശേഷണം (Adjective)
- നാടുവാഴി വ്യവസ്ഥയെ സംബന്ധിച്ച
- കുടിജന്‍മിത്തത്തെ സംബന്ധിച്ച
- ജന്മിത്ത സമ്പ്രദായത്തിലുള്ള
- കുടിമ
- മദ്ധ്യകാല ഫ്യൂഡല്‍ സമ്പ്രദായതുല്യമായ വര്‍ഗ്ഗഭേദാധിഷ്‌ഠിത സാമൂഹ്യ (രാഷ്‌ട്രീയ) സമ്പ്രദായം
- തരം തിരിക്കാത്തവ (Unknown)
- ജന്മാവകാശം സംബന്ധിച്ച
- കുടിജന്മസംബന്ധമായ
- കുടിജന്മവസ്തുസംബന്ധമായ
- ജന്മിത്തസന്പ്രദായത്തിലുള്ള