fan - meaning in malayalam
Meanings for fan
- noun
- ആരാധകന്
- എതെങ്കിലും കളിയുടേയോ അതില്‍ പ്രശസ്‌തി നേടിയ ആളുകളുടേയോ ആരാധകന്
- ചാമരം
- പക്ഷിയുടെ ചിറകും മറ്റും
- പങ്ക
- പാറ്റല്‍യന്ത്രം
- ഫാന്
- വീശുപാള
- verb
- താലവൃന്തംകലാകായികാഭ്യാസങ്ങളില്‍ താല്പര്യമുള്ളവന്
- ശുദ്ധവായുകടത്തിവിടുക
- unknown
- ഉത്തേജിപ്പിക്കുക
- ചിറക്
- തണുപ്പിക്കുക
- താലവൃന്തംകലാകായികാഭ്യാസങ്ങളില്‍ താല്പര്യമുള്ളവന്‍
- പങ്കാ
- വിശറി
- വീശുക
