edit - meaning in malayalam

ക്രിയ (Verb)
ഗ്രന്ഥപരിശോധന നടത്തുക
പത്രാധിപത്യം നിര്‍വഹിക്കുക
കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള ഡാറ്റ പ്രത്യേക രീതിയില്‍ തരം തിരിച്ച്‌ നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിക്കുക
തരം തിരിക്കാത്തവ (Unknown)
തിരുത്തുക
പ്രസിദ്ധീകരണ യോഗ്യമാക്കു
ചിട്ടപ്പെടുത്തുക
ലേഖനങ്ങളെ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരണത്തിന് പാകപ്പെടുത്തുകയും ചെയ്യുക