dream - meaning in malayalam

നാമം (Noun)
സ്വപ്‌നം
സ്വപ്‌നാവസ്ഥ
നിറവേറ്റാന്‍ കഴിയാത്ത അഭിലാഷം
ഭ്രമാത്മകത്വം
മനോരാജ്യം
ആകാശക്കോട്ട
ക്രിയ (Verb)
സ്വപ്‌നം കാണുക
തരം തിരിക്കാത്തവ (Unknown)
ആഗ്രഹം
യഥാര്‍ത്ഥമെന്നു വിശ്വസിക്കുവാന്‍ കഴിയതാത്ത വണ്ണം ആനന്ദപ്രദമായ ഏതെങ്കിലും
മയക്കം
മിഥ്യാവിചാരം
സ്വപ്നം
കിനാവ്