deck - meaning in malayalam

നാമം (Noun)
കപ്പലിന്റെ മേല്‍ത്തട്ട്
ബസ്സിന്റെ തട്ട്
ഒരു കുത്ത്‌ ചീട്ട്
റെക്കോഡിങ്ങിനുള്ള യന്ത്രം
പാടാനും ശബ്‌ദലേഖനം ചെയ്യാനുമുള്ള സംവിധാനമടങ്ങിയ യന്ത്രം
ക്രിയ (Verb)
മോടിപിടിപ്പിക്കുക
തരം തിരിക്കാത്തവ (Unknown)
അണിയിക്കുക
ചമയിക്കുക
ഒരുങ്ങുക
കപ്പല്‍ത്തളം
ബസ്സിന്‍റെ തട്ട്
മേല്‍ക്കൂരയില്ലാതെ ഒരു വീടിന്‍റെ തുറസ്സായിക്കിടക്കുന്ന തട്ട്