call - meaning in malayalam

നാമം (Noun)
സംബോധനം
ആക്രാശം
കൂവല്
ടെലിഫോണ്‍ സംഭഷണം
ഫോണിലൂടെയുള്ള വിളി
ഹ്രസ്വസന്ദര്‍ശനം
ക്രിയ (Verb)
ഉല്‍ബോധിപ്പിക്കുക
ഹാജര്‍ വിളിക്കുക
സന്ദര്‍ശനം നടത്തുക
ആഹ്വാനം ചെയ്യുക
യോഗം വിളിച്ചുകൂട്ടുക
വിളിച്ചുണര്‍ത്തുക
ടെലിഫോണിലൂടെയും മറ്റും വിളിക്കുക
ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവര്‍ത്തന സജ്ജമാക്കുക
തരം തിരിക്കാത്തവ (Unknown)
ആഹ്വാനം
നിയമിക്കുക
വിളിക്കുക
ആര്‍ത്തുവിളിക്കുക
അപേക്ഷ
ക്ഷണം
വിളംബരം ചെയ്യുക
പ്രാര്‍ത്ഥന
പേരിടുക
വിളി
യോഗം കൂട്ടുക
ഫോണിലൂടെയും മറ്റും വിളിക്കുക