List of malayalam word starting with ക
മലയാളം അക്ഷരമാല
ക - malayalam list of words
- കമ്പ്യൂട്ടറിന് നിര്‍ദ്ദേശം കൊടുക്കാന്‍ സഹായിക്കുന്ന ഭാഷകള്‍
- കമ്പ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനായി വിവിധ കീകള്‍ അടങ്ങിയിട്ടുള്ള ബോര്‍ഡ്
- കമ്പ്യൂട്ടറിന് പുറത്തുള്ള മെമ്മറി
- കമ്പ്യൂട്ടറിന് ലഭിച്ച വസ്തുക്കളിന്മേലുള്ള സ്വയം പ്രവര്‍ത്തിത ക്രമീകരണം
- കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഡാറ്റ മെമ്മറിയില്‍ സൂക്ഷിക്കുന്നതിനു വേര്‍തിരിച്ചിട്ടുള്ള ഭാഗം
- കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും വിവരം ഒരു ഫ്ളോപ്പിയിലോ ഡിസ്സിലോ സ്ഥിരമായി റെക്കോഡ് ചെയ്യുക
- കമ്പ്യൂട്ടറിലുള്ള ഡാറ്റകളുടെ പ്രാസസിനു വേണ്ടി മെമ്മറി ലഭ്യമാക്കല്‍
- കമ്പ്യൂട്ടറിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അവയെ വേണ്ട വിധത്തില്‍ അപഗ്രഥിച്ച് ആ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന യൂണിറ്റ്
- കമ്പ്യൂട്ടറിലുള്ള പല പ്രോഗ്രാമുകളെ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുക
- കമ്പ്യൂട്ടറിലുള്ള പ്രത്യേക നിര്‍ദ്ദേശം
- കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന പ്രക്രിയ
- കമ്പ്യൂട്ടറിലെ 0
- കമ്പ്യൂട്ടറിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന പ്രധാന മെമ്മറി
- കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്ടപ്പെടുകയാണെങ്കില്‍ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ കോപ്പി
- കമ്പ്യൂട്ടറിലെ ഒരു ഡിസ്കിലുള്ള വിവരങ്ങള്‍ മറ്റൊരു ഡിസ്കിലേക്ക് കോപ്പിചെയ്തു വെക്കാന്‍ ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സംവിധാനം
- കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
- കമ്പ്യൂട്ടറിലെ ഒരു വാക്കിന്റെ വലത്തേ അറ്റത്തുള്ള ഒരു ബൈറ്റോ എട്ടു ബൈറ്റുകളോ
- കമ്പ്യൂട്ടറിലെ ചിത്രങ്ങള്‍ കാര്യക്ഷമതയോടെ വിനിമയം ചെയ്യുന്നതിനുള്ള സംവിധാനം
- കമ്പ്യൂട്ടറിലെ ഭാവനാ ലോകം
- കമ്പ്യൂട്ടറിലെ വിവരങ്ങളുടെ പ്രാസസിന് ആവശ്യമായ അടിസ്ഥാനപരമായ ഡാറ്റ
- കമ്പ്യൂട്ടറിലെ വിവരങ്ങള്‍ അച്ചടിച്ചെടുത്തത്
- കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പുറത്ത് സൂക്ഷിക്കാവുന്ന തരത്തിലുള്ള കനം കുറഞ്ഞ ഡിസ്ക്
- കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക് (കൂടുതല്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ഡിസ്ക്)
- കമ്പ്യൂട്ടറിലെയോ ഇന്റര്നെറ്റിലെയോ ഏതെങ്കിലും ഫയലോ വെബ്സൈറ്റോ അന്വേഷിച്ചു കണ്ടുപിടിക്കുന്ന പ്രക്രിയ
- കമ്പ്യൂട്ടറിലേക്ക് ഡാറ്റ ടൈപ്പ്ചെയ്ത് കയറ്റുക
- കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
- കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ പരിഹരിക്കാനുള്ള സംവിധാനം
- കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം
- കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറില്‍ത്തന്നെയുള്ള ഡിക്ഷണറി
- കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ കൃത്യത
- കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട പ്രോഗ്രാമുകളെ ക്രമമായി അടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായ പ്രോഗ്രാം
- കമ്പ്യൂട്ടറില്‍ ഉള്ള ഏതെങ്കിലും ചിത്രത്തിന്റെ പ്രത്യേക ഭാഗം പ്രകാശിതമാക്കുക
- കമ്പ്യൂട്ടറില്‍ ഏതെങ്കിലും ചിത്രമോ ചിത്രങ്ങളുടെ ഭാഗങ്ങളോ വലുതാക്കിയോ ചെറുതാക്കിയോ കാണിക്കുക
- കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
- കമ്പ്യൂട്ടറില്‍ ഒരു ചിഹ്നം രേഖപ്പെടുത്തുന്നതിനുവേണ്ട സ്ഥലം
- കമ്പ്യൂട്ടറില്‍ ഒരു ഡാറ്റക്ക് വേണ്ടി നിര്‍ദ്ദേശം നല്കിക്കഴിഞ്ഞാല് അതു ലഭിക്കുന്നതുവരെയുള്ള സമയം
- കമ്പ്യൂട്ടറില്‍ ഒരു നിര്‍ദ്ദേശം അനുസരിക്കുന്ന പ്രക്രിയ
- കമ്പ്യൂട്ടറില്‍ ഒരു പേരില്‍ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം
- കമ്പ്യൂട്ടറില്‍ തയ്യാറാക്കിയിട്ടുള്ള വിവരങ്ങള്‍ നമ്മുടെ ഇഷ്ടപ്രകാരം കടലാസിലേക്ക് പകര്‍ത്തുന്നതിനുള്ള ഒരു ഉപകരണം
- കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ് ഉള്‍ക്കൊള്ളുന്ന ഭാഗം
- കമ്പ്യൂട്ടറില്‍ നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനോട് മറ്റൊരു പ്രോഗ്രാം കൂട്ടിചേര്‍ക്കുക
- കമ്പ്യൂട്ടറില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ എവിടെ നിന്നാണ് കിട്ടിയതെന്ന് ഓര്‍മ്മിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ
- കമ്പ്യൂട്ടറില്‍ നിന്നും ലാന്റ് ഫോണിലേക്ക് വിളിക്കാനുള്ള സംവിധാനം
- കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ പകര്‍ത്തുക
- കമ്പ്യൂട്ടറില്‍ പേജുകള്‍ രൂപകല്പന ചെയ്യുന്ന പ്രവൃത്തി
- കമ്പ്യൂട്ടറില്‍ പ്രത്യേക പരിശീലനമില്ലാത്തവര്ക്കും പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഗൈഡ്
- കമ്പ്യൂട്ടറില്‍ പ്രോഗ്രാമിങിന് ഉപയോഗിക്കുന്ന ഒരു ബീജഗണിത ഭാഷ
- കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം
- കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സ്ഥലം നീക്കിവെക്കുക
- കമ്പ്യൂട്ടറില്‍ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന രീതി