List of malayalam word starting with ക
മലയാളം അക്ഷരമാല
ക - malayalam list of words
- കമ്പ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും അവയുടെ സംവിധാന രീതിയെക്കുറിച്ചും ശരിയായ രൂപം നല്കുന്നു
- കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
- കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ഒരു ഭാഗത്ത് അക്കങ്ങളും അതിനോടനുബന്ധിച്ച് ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
- കമ്പ്യൂട്ടറിന്റെ കീബോര്‍ഡിന് പറയുന്ന മറ്റൊരു പേര്
- കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിനായി ഓപ്പറേറ്റര്‍ ഉപയോഗിക്കുന്ന ടെര്‍മിനല്‍ യൂണിറ്റ്
- കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന രീതി
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷിയെക്കുറിക്കുന്നതിനുള്ള ഒരു അളവ്
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ആവശ്യപ്പെടുന്നവ
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നാം അറിഞ്ഞുകൊണ്ട് തന്നെ പെട്ടെന്ന് നിറുത്തുക
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടം
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും പ്രത്യേക ജോലി നിര്‍വ്വഹിക്കുന്ന ഒരു ഘടകം
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാന്‍ ശേഷിയുള്ള സ്വയം പ്രവര്‍ത്തക പ്രോഗ്രാം
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തില്‍ പങ്കുള്ള ഏതെങ്കിലും യൂണിറ്റ്
- കമ്പ്യൂട്ടറിന്റെ പ്രാസസര്‍
- കമ്പ്യൂട്ടറിന്റെ പ്രാസസര്‍ യൂണിറ്റ് അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിന് ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവര്‍ത്തന ഫലം കാത്തുകഴിയുന്ന സമയം
- കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ
- കമ്പ്യൂട്ടറിന്റെ മെമ്മറിയിലുള്ള കാര്യങ്ങള്‍ സിഡിയിലേക്കോ ഫ്ളോപ്പിയിലേക്കോ ടേപ്പിലേക്കോ പകര്‍ത്തുക
- കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ ഏതെങ്കിലും ഫയല്‍ കൂട്ടിച്ചേര്‍ക്കുക
- കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം
- കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
- കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറി ഒഴിച്ചുള്ള മെമ്മറികള്‍
- കമ്പ്യൂട്ടറിന്റെ മെയിന്മെമ്മറി ഒഴിച്ച് ഫ്ളോപ്പി
- കമ്പ്യൂട്ടറിന്റെ മൊത്തം വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്ട് വെയര്‍
- കമ്പ്യൂട്ടറിന്റെ മോണിട്ടറിലെ പ്രകാശത്തിന്റെ അളവ് വിവിധ ബട്ടണുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്നത്
- കമ്പ്യൂട്ടറിന്റെ മോണിട്ടറില്‍ തെളിയുന്ന ദൃശ്യങ്ങള്‍ക്ക് തീവ്രത കൂട്ടാനും കുറക്കാനും കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന സംവിധാനം
- കമ്പ്യൂട്ടറിന്റെ യഥാര്‍ത്ഥ മെമ്മറി
- കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ തമ്മില്‍ വിനിമയം നടത്തുന്നതിന് ഉപയോഗിക്കുന്ന പ്രോഗ്രാം
- കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം
- കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഉപകരണങ്ങള്‍
- കമ്പ്യൂട്ടറിന്റെ സഹായത്താല്‍ എന്തിന്റെയെങ്കിലും മാതൃക തയ്യാറാക്കുക
- കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം
- കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
- കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള ഉല്പാദനത്തെ സൂചിപ്പിക്കുന്നു
- കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം റാമിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങുന്ന അവസ്ഥ
- കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ ചില സ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന് ഉപയോഗിക്കേണ്ട ഒരു ഉപകരണം
- കമ്പ്യൂട്ടറിന്റെ സ്ക്രീന്‍
- കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡ്രവിനെ പല ഭാഗങ്ങളായി തിരിക്കല്‍
- കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറിലോ സോഫ്ട് വെയറിലോ ചെയ്യേണ്ട ഏതെങ്കിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍
- കമ്പ്യൂട്ടറിന്റെ ഹാര്ഡ്വെയര് സംബന്ധവും സോഫ്ട്വെയര് സംബന്ധവുമായ തകരാറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം
- കമ്പ്യൂട്ടറിന്റെ ഹാര്ഡ്വെയറുകളില് ഏറ്റവും നവീന സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ സോഫ്റ്റ്വെയറുകളുടെ പുതിയ പതിപ്പുകള്‍ സ്ഥാപിക്കുകയോ ചെയ്യുന്ന പ്രക്രിയ
- കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന ഡയഗ്രം
- കമ്പ്യൂട്ടറിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കീബോര്‍ഡിലൂടെ ടൈപ്പ് ചെയ്ത് നല്‍കുക
- കമ്പ്യൂട്ടറിന് ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള ക്രിയ
- കമ്പ്യൂട്ടറിന് ചെയ്യുവാനുള്ള ജോലിയുടെ പൂര്‍ണ്ണമായ വിവരം നല്കുന്ന നിര്‍ദ്ദേശം
- കമ്പ്യൂട്ടറിന് ചെയ്യുവാനുള്ള പ്രവൃത്തികള്‍ ഒന്നിനു പുറകെ ഒന്ന് എന്ന രീതിയില്‍ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക
- കമ്പ്യൂട്ടറിന് നല്‍കാനുള്ള വിവരങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ സ്ക്രീനില്‍ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം
- കമ്പ്യൂട്ടറിന് നല്കാന് വേണ്ടി ഡാറ്റ തയ്യാറാക്കല്‍
- കമ്പ്യൂട്ടറിന് നല്കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം