List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരു സാഹചര്യത്തെ അപകടരഹിതമാക്കുക
- ഒരു സിഗ്നലിനെ മറ്റൊരു രൂപത്തിലേക്ക് മാറ്റുക
- ഒരു സിദ്ധാന്തത്തേയോ മതത്തേയോ കൈക്കൊള്ളുന്നയാള്
- ഒരു സിസ്റ്റത്തില്‍ സന്നിഹിതമായേക്കാവുന്ന വ്യതിരിക്ത ഭൗതിക വസ്തു
- ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്ദമായ രീതിയില്‍ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആള്
- ഒരു സുകന്ധച്ചെടി
- ഒരു സുഗന്ധച്ചെടി
- ഒരു സുഷിരവാദ്യം
- ഒരു സൂചന
- ഒരു സൂചിയില മരം
- ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം
- ഒരു സെക്കന്റിന്റെ നൂറുകോടിയിലൊരംശം
- ഒരു സെക്കന്റില്‍ വിനിമയം ചെയ്യപ്പെടുന്ന ബിറ്റുകളുടെ എണ്ണം
- ഒരു സെക്കന്റില്‍ വിനിമയം ചെയ്യപ്പെടുന്ന ബൈറ്റുകളുടെ എണ്ണം
- ഒരു സെന്റ് നാണയം
- ഒരു സെറ്റ് വസ്ത്രങ്ങള്‍
- ഒരു സെറ്റ് വസ്ത്രങ്ങള്‍
- ഒരു സെറ്റ് ബിറ്റുകളോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒരു ബിറ്റ്
- ഒരു സേനാവിഭാഗം
- ഒരു സോഡിന്റെ അളവ്
- ഒരു സോഡാ പാനീയം
- ഒരു സ്ത്രീയിലെ പുരുഷ ഗുണങ്ങള്‍
- ഒരു സ്ഥലം പൂട്ടി സുരക്ഷിതമാക്കുക
- ഒരു സ്ഥലം വളഞ്ഞ് ഉപരോധം സൃഷ്ടിക്കുക
- ഒരു സ്ഥലത്തിന്റെയോ
- ഒരു സ്ഥലത്തു താമസിക്കുന്ന സമ്മതിദായകര്‍
- ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്ക് അവിടന്ന് തിരിച്ച് ആദ്യത്തെ സ്ഥലത്തേയ്ക്ക് സ്ഥിരമായി പോകുന്ന ബസ്സോ തീവണ്ടിയോ
- ഒരു സ്ഥലത്തുനിന്നും ഡാറ്റ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് എടുക്കുന്ന സമയം
- ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥധലത്തേക്ക് ഫയലുകള്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോള്
- ഒരു സ്ഥലത്തുള്ള വിജയിയായ ആള്
- ഒരു സ്ഥലത്തെക്കുറിച്ച് വിശദമായി പറയല്‍
- ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
- ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല
- ഒരു സ്ഥലത്തോ മറ്റുള്ളവരുടെ കൂടെയോ തങ്ങുക
- ഒരു സ്ഥലത്ത് സ്ഥാപിച്ച
- ഒരു സ്ഥാനം പിറകോട്ട് പോവുക
- ഒരു സ്ഥാനം വഹിക്കുന്ന ആള് നിയമപരമായി മറ്റൊരു സ്ഥാനം സ്വാഭാവികമായി ഏറ്റെടുക്കുക
- ഒരു സ്ഥാനത്തിലോ സംഘടനയിലോ അതിന്റെ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അച്ചടിച്ച റിപ്പോര്‍ട്ട്
- ഒരു സ്ഥാനത്തു വയ്ക്കുക
- ഒരു സ്ഥാനത്തേക്കു നിശ്ചയിക്കുക
- ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക
- ഒരു സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുക
- ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക
- ഒരു സ്ഥാപനം തങ്ങളുടെ സന്ദർശകരെ സ്വീകരിക്കുന്ന സ്ഥലം
- ഒരു സ്ഥാപനത്തിനകത്ത് സ്ഥിതിചെയ്യുന്ന
- ഒരു സ്ഥാപനത്തിനുള്ളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും നൂതനമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനുമായി നിയമിക്കപ്പെട്ടയാള്‍
- ഒരു സ്ഥാപനത്തിന്റെ കാര്യപത്രിക
- ഒരു സ്ഥാപനത്തിന്റെ സേവനവില്പന അധികാരങ്ങള്‍ ഉള്ള ഒരു വ്യക്തി അല്ലെങ്കില്‍ ഒരു സ്ഥാപനം
- ഒരു സ്ഥാപനത്തിന്റെയോ സമൂഹത്തിന്റെയോ പ്രധാന ഉദ്ദേശത്തിന്റെയോ സ്വഭാവത്തിന്റ്റെയോ പരിധിയിൽ പെടാത്തത്
- ഒരു സ്ഥാപനത്തിന്റെ നിയമാവലി