List of malayalam word starting with ഒ
മലയാളം അക്ഷരമാല
ഒ - malayalam list of words
- ഒരു പരിപാടി താറുമാറാക്കുക
- ഒരു പരിപാടിയിലോ പ്രവര്ത്തനപദ്ധതിയിലോ സ്ഥിരമായി ലഭ്യമാകുന്ന സ്ഥാനം
- ഒരു പരിമളതൈലം
- ഒരു പരീക്ഷയില്‍ ജയിച്ചവരുടെ നിരക്ക്
- ഒരു പര്‍വ്വതത്തില്‍ മഞ്ഞുമൂടിക്കിടക്കുന്ന ഭാഗത്തിന്റെ ചുവട്ടിലെ നിരപ്പ്
- ഒരു പറക്കും ബോംബ്
- ഒരു പലഹാരം
- ഒരു പലഹാരംചില്ലി എന്ന നാണയം
- ഒരു പല്ച്ചക്രസംവിധാനം
- ഒരു പഴയ തൂക്കം
- ഒരു പഴയ നാണയം
- ഒരു പഴയ സ്വര്‍ണ്ണനാണ്യം
- ഒരു പവന്
- ഒരു പവന് നാണയം
- ഒരു പവന്റെ 240-ല്‍ ഒരു ഭാഗം
- ഒരു പാടല വര്‍ണ്ണച്ചായം
- ഒരു പാടു പറയുകയും വളരെക്കുറച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന
- ഒരു പാട്ടിന്റെ അവസാനം ചേര്‍ക്കുന്ന രചനാശകലം
- ഒരു പാട് തേമാനം താങ്ങാന്‍ കഴിയുന്ന
- ഒരു പാഠം പഠിപ്പിക്കുക
- ഒരു പാതയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുക (തീവണ്ടി)
- ഒരു പാര്‍ട്ടിയിലോ സിദ്ധാത്തിലോ വിശ്വസിക്കുന്നവര്‍
- ഒരു പാവ
- ഒരു പിച്ചള വാദ്യക്കുഴല്
- ഒരു പിടി
- ഒരു പിടിയും കിട്ടുന്നില്ല
- ഒരു പുതിയ ഉല്പന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കുക
- ഒരു പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടുക
- ഒരു പുതിയ സ്ഥലത്ത് ദീര്‍ഘകാലമായി താമസിക്കുന്ന വ്യക്തിയോ ജന്തുവോ ചെടിയോ
- ഒരു പുരുഷനെ സംബോധന ചെയ്യുന്ന ബഹുമാന വിധം
- ഒരു പുരുഷസംബോധന പദം
- ഒരു പുരോഗതിയുമില്ലാതെ പുറപ്പെട്ട സ്ഥലത്തേക്ക്
- ഒരു പുറം കുപ്പായം
- ഒരു പുഴയോ അരുവിയോ ആരംഭിക്കുന്ന സ്ഥലംഉത്ഭവസ്ഥാനം
- ഒരു പുഷ്പച്ചെടി
- ഒരു പുസ്തകത്തിലെ പ്രത്യേകഭാഗം
- ഒരു പുസ്തകത്തിലെ വരികളോ ആശയങ്ങളോ മോഷ്ടിച്ച് സ്വന്തമാണെന്ന് ഭാവിക്കുന്നവന്
- ഒരു പൂരിതലായനിയില്‍നിന്നോദ്രാവകത്തില്‍നിന്നോ മെല്ലെ മെല്ലെ ക്രിസ്റ്റല്‍ വേര്‍തിരിയുന്നത്.
- ഒരു പൂര്‍ണ്ണ അച്ചടി ടൈപ്പ് സെറ്റ്
- ഒരു പൂര്‍ണ്ണ വാചകത്തില്‍ ആനുഷംഗികമായി ഇടയ്ക്കു ചേര്‍ക്കുന്ന പദമോ വാക്യമോ
- ഒരു പൂര്‍വ്വസംസ്കാരത്തില്‍ നിന്നുണ്ടായ സംസ്കാരം
- ഒരു പൂവ്
- ഒരു പെട്രാളിം ഉല്‍പ്പന്നം
- ഒരു പെനി വിലയ്ക്കുള്ളത്
- ഒരു പൊതു താത്പര്യത്തിനു വേണ്ടി നിലനില്‍ക്കുന്ന ആളുകള്‍
- ഒരു പൊരുത്തില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍
- ഒരു പേജ്
- ഒരു പേടകത്തില്‍ അടക്കം ചെയ്ത ഫ്ളാഷ് ബള്‍ബുകളുടെ സഞ്ചയം
- ഒരു പേറിലുള്ള പന്നിക്കുട്ടികളിലെ ഏറ്റവും ചെറിയ കുട്ടി
- ഒരു പോക്കറ്റില്‍ കൊള്ളാവുന്ന