wink - meaning in malayalam

നാമം (Noun)
നേത്രസംജ്ഞ
നിമീലനം
ക്രിയ (Verb)
കണ്ണിമയ്‌ക്കുക
ഇമവെട്ടുക
കണ്ണു ചിമ്മുക
വേഗം കണ്ണടച്ചു തുറക്കുക
മിന്നി പ്രകാശിക്കുക
കണ്ണിമകൊണ്ടു സംജ്ഞകാട്ടുക
കണ്ണടയ്‌ക്കുക
ക്രിയാവിശേഷണം (Adverb)
അതിവേഗത്തില്
വിശേഷണം (Adjective)
ഊര്‍ജ്ജസ്വമായി
തരം തിരിക്കാത്തവ (Unknown)
കണ്ണുചിമ്മുക
കണ്ണുചിമ്മല്
അര്‍ത്ഥം വച്ച് ഒരുകണ്ണിറുക്കിക്കാട്ടുക
സൈറ്റടിക്കുക