wing - meaning in malayalam
- നാമം (Noun)
- വിമാനത്തിന്റെ ചിറകുപോലുള്ള ഭാഗം
- ഫോര്‍വേര്‍ഡുകളിക്കാരന്
- പാര്‍ശ്വവയവം
- രംഗപാര്‍ശ്വം
- വിമാനസേനയില്‍ മൂന്നു സ്‌ക്വാഡ്രാണ്‍ അടങ്ങിയ ഒരു സംഘം
- പാര്‍ശ്വഘടന
- രാഷ്‌ട്രീയകക്ഷിയിലെ ഒരു വിഭാഗം
- വിമാനത്തിന്റെ ചിറക്
- വായുസേനയില്‍ മൂന്നു സ്‌ക്വാഡ്രണ്‍ അടങ്ങിയ ഒരു സംഘം
- ക്രിയ (Verb)
- ദുര്‍ബലമാക്കുക
- പറന്നുപോകുക
- തരം തിരിക്കാത്തവ (Unknown)
- പറക്കുക
- ചിറക്
- പക്ഷികള്‍ക്കും
- വവ്വാലിനും മറ്റും മുന്‍കാല്‍ അവസ്ഥാന്തരപ്പെട്ടുണ്ടായ പറക്കല്‍ അവയവം