will - meaning in malayalam
- നാമം (Noun)
- സങ്കല്‍പം
- മനോഗതി
- മനസ്സുകൊണ്ടുള്ള കര്‍മ്മം
- മനഃശക്തി
- ക്രിയ (Verb)
- നിനയ്‌ക്കുക
- ഇച്ഛിക്കുക
- മരണപത്രികയാല്‍ കൊടുക്കുക
- തരം തിരിക്കാത്തവ (Unknown)
- ആജ്ഞാപിക്കുക
- ആത്മസംയമനം
- തീരുമാനം
- നിശ്ചയിക്കുക
- ആഗ്രഹിക്കുക
- ആഗ്രഹം
- ഇച്ഛ
- വിധിക്കുക
- ഉദ്ദേശ്യം
- താല്‍പര്യം
- ആയിരിക്കാം
- വില്‍പ്പത്രം
- ഇഷ്ടം
- മരണാനന്തര കൈമാറ്റപ്രമാണംചെയ്യും എന്ന അര്‍ത്ഥത്തില്‍ അന്യപുരുഷസര്‍വ്വനാമങ്ങളോടും മറ്റും ചേര്‍ക്കുന്ന സഹായ ക്രിയ അഥവാ ഭാവികാല ക്രിയാപ്രത്യയം
- അതേ ചെയ്യുകയുളളു