whip - meaning in malayalam

നാമം (Noun)
നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിന്‍ അധികാരപ്പെടുത്തിയ അംഗം
വീശല്
ചാട്ടയടി
അടിക്കുന്നവന്
നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിന്‌ അധികാരപ്പെടുത്തിയിരിക്കുന്ന മുഖ്യാംഗം
സഭാവിപ്പ്
അംഗസംഘാടകന്
ക്രിയ (Verb)
ചമ്മട്ടികൊണ്ടടിക്കുക
കഠിനമായി വേദനിപ്പിക്കുക
ചാട്ടകൊണ്ടടിക്കുക
അടിശിക്ഷ നല്‍കുക
മുട്ടയടിച്ച്‌ പതം വരുത്തുക
ആഞ്ഞ്‌ വീശുക
ഉലഞ്ഞ്‌ മടങ്ങുക
പെട്ടെന്ന്‌ പുറത്തെടുക്കുക
വീശിയെടുക്കുക
തരം തിരിക്കാത്തവ (Unknown)
അടിക്കുക
ഊര്‍ജ്ജസ്വലമാക്കുക
ചമ്മട്ടി
ചാട്ട
തല്ലി നേര്‍വഴിയിലാക്കുക
ചമ്മട്ടികൊണ്ടടിക്കുക
ചാട്ടവാറുകൊണ്ടടിക്കുക
മുട്ടയടിച്ചു പതംവരുത്തുക