while - meaning in malayalam

നാമം (Noun)
ഒരു പ്രവര്‍ത്തിയില്‍ ചെലവഴിക്കുന്ന സമയം
ക്ഷണനേരം
അല്‍പസമയം
വേള
കുറച്ചു കാലം
കുറച്ചു സമയം
ക്രിയ (Verb)
നേരം പോക്കുക
കാലം കഴിച്ചു കൂട്ടുക
ക്രിയാവിശേഷണം (Adverb)
മുഹൂര്‍ത്തത്തില്
തല്‍സമയം
തരം തിരിക്കാത്തവ (Unknown)
അപ്പോള്‍
സമയംമുഴുവന്‍
അപ്പോള്
എന്നിരിക്കെ
ചെലവാക്കുക
അതേസമയം
അപ്പോള്
ആ സമയത്ത്