whale - meaning in malayalam
Meanings for whale
- noun
- തിമിംഗലം
- നീരാന
- പെരുമീന്
- unknown
- അന്തര്‍വാഹിനിയുടെ രൂപമുളളതും മൂര്‍ച്ചയേറിയ വാലറ്റവും രണ്ടു ചെകിളച്ചിറകുകളും തലയ്ക്കുമേല്‍ ശ്വസനത്തിനുളള പീച്ചാംകുഴലുളളതുമായ വന്‍മകര മത്സ്യം
- മത്സ്യഗണത്തില്‍പ്പെട്ടതെങ്കിലും ഏറ്റവും വലുതായ സമുദ്ര സസ്തനി
- വന്‍കടലാന
