ward - meaning in malayalam

നാമം (Noun)
ആശുപത്രിയിലെ വാര്‍ഡ്
പഞ്ചായത്തിലെ ഒരു ഭാഗം
രക്ഷകന്
ആശ്രിതന്
ക്രിയ (Verb)
പ്രഹരത്തെ തടുക്കുക
ആപത്തിനെ അകറ്റിനിര്‍ത്തുക
തട്ടിക്കയറ്റുക
വിശേഷണം (Adjective)
ആശുപത്രി വിഭാഗവുമായി ബന്ധപ്പെട്ട
രോഗീപാലനവുമായി ബന്ധപ്പെട്ട
തരം തിരിക്കാത്തവ (Unknown)
അകറ്റുക
വിലക്കുക
തടുക്കുക
തട്ടിയകറ്റുക
പാറാവു നില്ക്കുക