wad - meaning in malayalam

നാമം (Noun)
തട
പൂര്‍ണ്ണരോധിനി
ചെറിയ മെത്ത
കുഷന്
ചില്ലു സാധനങ്ങളും മറ്റും കൂട്ടിമുട്ടി പൊട്ടാതിരിക്കാന്‍ വീഞ്ഞപ്പെട്ടിയിലും മറ്റും തിരുകി വയ്‌ക്കുന്ന കടലാസുകഷണങ്ങളും നൂല്‍ക്കെട്ടുകളും മറ്റും
തരം തിരിക്കാത്തവ (Unknown)
ധരിക്കുക
അണിയുക
താങ്ങ്
സാന്‍ഡ്‌ വിച്ച്
തോക്കില്‍ മരുന്നിന്റേഴും ഉണ്ടയുടേയും മുകളില്‍ നിറക്കുന്ന പന്ത്
വിരിപ്പ്
കുത്തി നിറയ്ക്കല്‍ത്തുണി
തോക്കിന്‍റെയോ പീരങ്കിയുടെയോ കുഴലടയ്ക്കാനുളള തിരള അഥവാ കടലാസുകട്ടി
നോട്ടുകെട്ട്മാംഗനീസ് ലോഹം അടങ്ങിയിട്ടുളള ധാതുമണ്ണ്
മാംഗനീസിന്‍റെ ഒരു അയിര്