verify - meaning in malayalam
- നാമം (Noun)
- സമര്‍ത്ഥനാര്‍ത്ഥം
- ക്രിയ (Verb)
- ശരിയാണെന്നോ നേരാണെന്നോ തെളിയിക്കുക
- യഥാര്‍ത്ഥം കണ്ടുപിടിക്കുക
- ഏതെങ്കിലും വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക
- പ്രമാണമാക്കുക
- തരം തിരിക്കാത്തവ (Unknown)
- നിര്‍ണ്ണയിക്കുക
- ദൃഢീകരിക്കുക
- ഉറപ്പിക്കുക
- കണ്ടുപിടിക്കുക
- പരീക്ഷിക്കുക
- നേരാണെന്നു തെളിയിക്കുക
- സത്യമാണെന്നുവരുത്തുക