venture - meaning in malayalam

നാമം (Noun)
സാഹസിക സംരംഭം
ഭാഗ്യപരീക്ഷ
ധീരപരിശ്രമം
സാഹസികോദ്യമം
സാഹസികകര്‍മ്മം
ഒരുമ്പാട്
സഹകരിച്ചുള്ള ഉദ്യമം
ക്രിയ (Verb)
തുനിയുക
ചെയ്യാന്‍ ധൈര്യപ്പെടുക
ഒരുമ്പെടുക
അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
സാഹസികോദ്യമം നടത്തുക
സാഹസം ചെയ്യുക
തരം തിരിക്കാത്തവ (Unknown)
ഉദ്യമം
മുതിരുക
ഊഹക്കച്ചവടം
പുറപ്പാട്