turbine - meaning in malayalam

നാമം (Noun)
ലംബമായ ഒരക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചത്രം
വിദ്യുല്‍പ്പാദകയന്ത്രം
ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ചക്രം
തരം തിരിക്കാത്തവ (Unknown)
ലംബമായ ഒരക്ഷത്തിനുചുറ്റും ദ്രവത്താലോ വാതകത്താലോ തിരിയുന്ന ഒരു ചക്രത്തോടുകൂടിയ എഞ്ചിനോ മോട്ടോറോ
വിദ്യുത്പാദകയന്ത്രം.