trunk - meaning in malayalam
Meanings for trunk
- noun
- ഇരുമ്പുപെട്ടി
- തായ്‌ത്തടി
- തായ്‌മരം
- തുമ്പിക്കൈ
- പ്രകാണ്‌ഡം
- പ്രാണികളുടെ സ്‌പര്‍ശനി
- മരത്തിന്റെ മുരട്
- വണ്ടിയുടെ പിറകെ സാധനങ്ങള്‍ വയ്‌ക്കുന്നസ്ഥലം
- സ്‌തംഭം
- unknown
- ആനയുടെ തുന്പിക്കൈ
- ട്രങ്കുപെട്ടി
- തടി
- തടിമരം
- ദേഹം
- പുരുഷന്‍മാരുടെ ഇറുകിയ നീന്തല്‍ വസ്ത്രം
- യാത്രപ്പെട്ടി
- വിജാഗിരിവച്ച മൂടിയുള്ള പെട്ടി
