vanmaram

truncate - meaning in malayalam

Meanings for truncate

verb
അംഗഭംഗം വരുത്തുക
ഏതെങ്കിലും ഒരു പ്രവര്‍ത്തി ഒരു പ്രത്യേക ഘട്ടംവരെ എത്തിച്ച ശേഷം അവസാനിപ്പിക്കുക
ചെത്തിക്കുറയ്‌ക്കുക
തുമ്പുവെട്ടുക
unknown
ചെറുതാക്കുക
ദൈര്‍ഘ്യം കുറയ്ക്കുക
മുറിച്ചുകളയുക
വെട്ടിക്കളയുക
സംഗ്രഹിക്കുക